2022 ഇൽ ആദ്യത്തെ ചിത്രത്തിൽ ആദ്യ ചിത്രത്തിൽ അതീവ സുന്ദരി ആയി മമ്ത.

മയൂഖം എന്ന ചിത്രത്തിലൂടെ കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റെതായ ഇടം നേടിയ നടിയായിരുന്നു മമ്ത മോഹൻദാസ്. വളരെ പെട്ടെന്ന് തന്നെ താരത്തിന് ആരാധകരെ ലഭിക്കുകയായിരുന്നു. അതിന് കാരണം പക്വമായ താരത്തിന്റെ അഭിനയം തന്നെയായിരുന്നു. ഹാസ്യവും പ്രധാനപ്പെട്ട കഥാപാത്രങ്ങളുമെല്ലാം ഒരേപോലെ കൈകാര്യം ചെയ്യുവാനുള്ള ഒരു കഴിവ് താരത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ പെട്ടെന്നായിരുന്നു താരത്തിന് ആരാധകർ ഉണ്ടായത്.താരത്തിൻറെ ആരാധകർ കൂടുതലായും താരത്തിൽ നിന്നും ഇഷ്ടപ്പെട്ടത് മൈ ബോസ് പോലെയുള്ള ചിത്രങ്ങളായിരുന്നു.

ദിലീപിനോടൊപ്പം ചിത്രങ്ങളിലെല്ലാം മികച്ച രീതിയിലുള്ള പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. ആരെയും അമ്പരപ്പിക്കുന്ന രീതിയിലുള്ള പ്രകടനം തന്നെ. ഇത്തരം പ്രകടനങ്ങൾ എല്ലാം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മൈ ബോസ്, ടു കൺട്രീസ് എന്നീ ചിത്രങ്ങളെല്ലാം അതിൽ എടുത്തു പറയേണ്ട ചിത്രങ്ങളാണ്. അത്രത്തോളം മികച്ച കഥാപാത്രങ്ങളായിരുന്നു താരം അതിലെല്ലാം കാഴ്ചവെച്ചത്. ജീവിതത്തിൽ താരത്തിന് ഏറ്റവും കൂടുതൽ പ്രചോദനം നൽകിയതും താരത്തിന്റെ ജീവിതപ്രശ്നങ്ങൾ തന്നെയായിരുന്നു. ക്യാൻസർ എന്ന മഹാരോഗത്തോട് പോലും താരം പൊരുതുകയായിരുന്നു ചെയ്തത്.

അതുകൊണ്ടു തന്നെ നിരവധി ആരാധകരെ സ്വന്തം ആക്കുവാനും താരത്തിന് സാധിച്ചിരുന്നു. സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമായിരുന്നു. താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കൊപ്പം തന്നെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. അതീവ ഗ്ലാമറസായി ഉള്ള താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ചിത്രങ്ങളിലെല്ലാം താരം വളരെ സുന്ദരിയായാണ് എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

പുതിയ ചിത്രങ്ങൾ നിരവധിയാണ് തയ്യാറായി അണിയറയിലൊരുങ്ങുന്നത്.തൻറെ ആദ്യത്തെ വീക്ക് ഡേ മോർണിംഗ് ആണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചിരുന്നത്. 2022ലെ ആദ്യചിത്രമെന്ന പറഞ്ഞുകൊണ്ടുള്ള ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top