അടിപൊളി വർക്ക് ഔട്ട്‌ വിഡിയോ ആയി മമ്ത മോഹൻദാസ്. ഏറ്റെടുത്തു സോഷ്യൽ മീഡിയ;വീഡിയോ

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് മംമ്ത മോഹൻദാസ്.

പിന്നീട് ഒരുപിടി മലയാള ചിത്രങ്ങളിൽ മമ്ത നായികയായി. മികച്ച ചിത്രങ്ങളിലെല്ലാം മമ്ത ഒരു സ്ഥിരം സാന്നിധ്യമായി. ദിലീപിനോടൊപ്പം എത്തിയ മൈ ബോസ് എന്ന ചിത്രത്തിലേ ഇരുവരുടെയും കെമിസ്ട്രി ആരാധകർ ഒരേപോലെ ഏറ്റെടുത്തു. പിന്നീട് അതൊരു ഇഷ്ടപ്പെട്ട താരജോഡി ആയി മാറി. ആ താരജോഡി മികച്ച ചിത്രങ്ങൾ പിറക്കുകയും ചെയ്തു. മികച്ച ചിത്രങ്ങളിലൂടെ മമ്ത പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറുകയായിരുന്നു.

നിരവധി ആരാധകരായിരുന്നു മമ്തയ്ക്ക് ഉണ്ടായിരുന്നത്. ഓരോ ചിത്രങ്ങളും ആരാധകർ ആവേശത്തോടെ ഏറ്റെടുത്തു. മൈ ബോസ്, ടു കൺട്രീസ്, മധുചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളൊക്കെ മമ്തയുടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലത് മാത്രമാണ്. നിരവധി ആരാധകരായിരുന്നു താരത്തിന്റെ ഓരോ ചിത്രങ്ങളും ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവു എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.ആരാധകരെല്ലാം ആ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ്. . സോഷ്യൽ മീഡിയയിൽ താരം പങ്കു വെക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ ആണ് ചിത്രങ്ങളെല്ലാം തരംഗമായി മാറുന്നത്. പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. അത്തരത്തിൽ താരമിപ്പോൾ പങ്കുവെച്ചത് ഒരു വർക്ഔട്ട് വീഡിയോ ആണ്. ആരാധകർക്ക് ഇടയിൽ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുക ആണ് ഈ വിഡിയോ. ആരാധകരെല്ലാം ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top