വിമർശിക്കുന്നവർക്ക് കിടിലൻ മറുപടി ആയി മഞ്ജു വാര്യർ, വീണ്ടും ക്യൂട്ട് ചിത്രങ്ങൾ വൈറൽ.

മലയാളത്തിൻറെ മുഖശ്രീയാണ് മഞ്ജുവാര്യർ എന്നാണ് പൊതുവെ പറയാറുള്ളത്. നിരവധി ആരാധകരാണ് മഞ്ജുവിന് ഉള്ളത്. രണ്ടാമത്തെ വരവിൽ മഞ്ജു അതിസുന്ദരിയായി എന്നാണ് ആരാധകർ പറയുന്നത്. രണ്ടാമത്തെ വരവിൽ ഉള്ള മഞ്ജുവിന്റെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടിയിരുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ്. വീണ്ടും റൈബാൻ ഗ്ലാസ് വെച്ചുള്ള അതിമനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഞ്ജുവാര്യർ. ആരാധകരെല്ലാം ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തിരിക്കുന്നത്.

മഞ്ജുവിന് പ്രായം ദിനം തോറും കുറഞ്ഞു വരികയാണല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയ താരമായി മഞ്ജു പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുന്നത്. മഞ്ജുവിന്റെ പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. തന്റെ ആരാധകർക്ക് മുൻപിലേക്ക് പുതിയ ചിത്രങ്ങളുമായി എത്തുന്നത് മഞ്ജുവിനും സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെ മഞ്ജു ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ജു പെരിന്തൽമണ്ണയിൽ വന്നപ്പോൾ ഉണ്ടായിരുന്ന ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെയായിരുന്നു ആരാധകരെല്ലാം ഏറ്റെടുത്തിരുന്നത്.

അതിനു ശേഷമാണ് ഇപ്പോൾ മഞ്ജുവിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ താഴെയും മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് കാണാൻ സാധിക്കുന്നത്.

ഈ പ്രായത്തിൽ എങ്ങനെയാണ് സൗന്ദര്യം ഇത്രയും കാത്തു സൂക്ഷിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മഞ്ജു എന്നാണ് അറിയാൻ സാധിക്കുന്നത്. പുതിയ ചിത്രം വെള്ളരിക്കാപട്ടണം, ലളിതം സുന്ദരം എന്നീ ചിത്രങ്ങൾ ഒക്കെയാണ് താരത്തിന് ഇറങ്ങാൻ ഇരിക്കുന്നത്. അത്‌ കൊണ്ട് തന്നെ താരം വളരെയധികം തിരക്കിലാണെന്ന് ആരാധകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top