Gallery

അഞ്ചാംപാതിരയിലെ റെബേക്കയെ ഓർമയില്ലേ..? താരം ഇവിടെ ഉണ്ട്.

മോഡലിംഗിൽ തന്റെതായ കഴിവ് തെളിയിക്കുവാൻ ശ്രമിക്കുന്നവർ നിരവധിയാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ മത്സരം നേരിടുന്ന ഒന്നാണ് മോഡലിംഗ് എന്നുപറയുന്നത്.

എവിടെയും ഇപ്പോൾ മോഡലുകളുടെ സാന്നിധ്യമാണ് കാണാൻ സാധിക്കുന്നത്. ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് നന്ദന വർമ്മ. രഞ്ജിത്ത് സംവിധാനം ചെയ്ത് 2012 പ്രദർശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിൽ ബാലതാരമായി ആയിരുന്നു നന്ദന ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലും താരം ശ്രദ്ധിക്കപ്പെട്ടു. ഗപ്പി എന്ന ചിത്രത്തിലാണ് അവസാനമായി ആമി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ മോഡലുകൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നന്ദന. 2002 ജൂലൈ 14 നാണ് കേരളത്തിൽ കൊച്ചിയിൽ നന്ദന ജനിക്കുന്നത്. ശ്രീനാരായണ പബ്ലിക് സ്കൂളിലാണ് സെക്കൻഡറി വിദ്യാഭ്യാസ കാലഘട്ടം പൂർത്തീകരിച്ചത്. അനുജൻ ഉണ്ട് നിരഞ്ജനെന്നാണ് അനുജൻറെ പേര്. 2012ലെ സ്പിരിറ്റിൽ അഭിനയിക്കുന്ന സമയത്ത് ഒരു ബാലതാരമായിരുന്നു താരം. അങ്ങനെ ആണ് കരിയർ തന്നെ ആരംഭിച്ചത്.

മോഹൻലാൽ നായകനായ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് രഞ്ജിത്ത് ആയിരുന്നു. കേരളത്തിൽ വർദ്ധിച്ചുവരുന്ന മദ്യപാന ശീലങ്ങൾക്കെതിരെ വിരൽ ചൂണ്ടുകയായിരുന്നു ചിത്രം. ഈ ചിത്രം വലിയതോതിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രമാണ് പ്രേക്ഷകർക്കിടയിൽ നന്ദനയ്ക്ക് ഒരു സ്ഥാനം നേടിക്കൊടുത്തത് തമിഴിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് നന്ദന.

സ്പിരിറ്റ്, അയാളും ഞാനും തമ്മിൽ,1983,ആകാശമിഠായി മഴയെത്ത്,മൊഹബത്തിൻ കുഞ്ഞബ്ദുള്ള, വാങ്ക്, അഞ്ചാം പാതിര, എന്നീ ചിത്രങ്ങളെല്ലാം താരത്തിന്റെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്.അഞ്ചാംപാതിരാ എന്ന ചിത്രത്തിൽ റെബേക്ക എന്ന കഥാപാത്രത്തിന്റെ ബാല്യകാലത്തെ ആയിരുന്നു അതിമനോഹരമായ രീതിയിൽ നന്ദന അവിസ്മരണീയമാക്കിയത്. ഈ കഥാപാത്രം വളരെയധികം ചർച്ച നേടുകയും ചെയ്തിരുന്നു.

Most Popular

To Top