കറുപ്പിൽ ക്യൂട്ട് ചിത്രങ്ങളും ആയി നയൻ‌താര ചക്രവർത്തി, ഇപ്പോഴും പണ്ടത്തെ ക്യൂട്ട്നെസ്സ് മാറിയിട്ടില്ല എന്ന് ആരാധകർ.

2005 കാലഘട്ടങ്ങളിൽ ഒക്കെ ഏറ്റവും കൂടുതലായും സിനിമയിൽ തിളങ്ങി നിന്ന ഒരു താരം ഉണ്ടായിരുന്നു..

അത്ര പെട്ടെന്നൊന്നും ആളുകൾ മറക്കില്ല ആ ബാലതരത്തെ, തമിഴ് ലേഡി സൂപ്പർസ്റ്റാറിന്റെ പേരുമായി എത്തിയ നയൻതാര. ബേബി നയൻതാരയെന്ന തെറ്റി പോകാതിരിക്കാൻ എല്ലാവരും ആ കൊച്ചു കുട്ടിയെ വിളിച്ചു.

മലയാളം തെലുങ്ക്,ഹിന്ദി, തമിഴ് എന്നീ ചിത്രങ്ങളിലെല്ലാം പ്രധാനപ്പെട്ട ബാലതാരത്തിന്റെ വേഷങ്ങളെല്ലാം താരം കൈകാര്യം ചെയ്തിരുന്നു. 2005 കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻതാര തന്റെ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.. 2006-ലെ മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡും താരം സ്വന്തമാക്കിയിരുന്നു.

തിരുവനന്തപുരകാരിയായ ഈ കൊച്ചു താരത്തെ ആളുകൾ വളരെ അധികം ഇഷ്ടപ്പെട്ടിരുന്നു.. ഇപ്പോൾ 19 വയസ്സ് ആണ് നയൻതാരയ്ക്ക് ഉള്ളത്. ഇപ്പോഴും ആളുകളുടെ മനസ്സിൽ വാത്സല്യമാണ് നയൻതാരയോട്. കാരണം കുട്ടിക്കാലത്ത് നമ്മൾ കണ്ടതാണ് നയൻതാരയെ. ഇപ്പോൾ മോഡലിങ്ങിലും സജീവ സാന്നിധ്യമാണ് ..

മൂന്നാമത്തെ വയസ്സിൽ തന്റെ അഭിനയജീവിതം ആരംഭിക്കുകയായിരുന്നു നയൻതാര.. രണ്ടാം ക്ലാസ് വരെ തിരുവനന്തപുരത്തായിരുന്നു പഠിച്ചത്.. പിന്നീട് കൊച്ചിയിലേക്ക് താമസം ആക്കി. അവിടെ തൃപ്പൂണിത്തറയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.. കിലുക്കം കിലുകിലുക്കം, സ്വർണ്ണം, ലൗഡ്സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങൾ ആണ്. ചെന്നൈ സിൽക്സ് സിൽവർ സ്റ്റോം പാർക്ക് തുടങ്ങിയ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്..

കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലെ ടിങ്കു മോൾ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും മറക്കുന്ന കഥാപാത്രം അല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം.

പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയും ആരാധകർക്കിടയിൽ ലഭികാറുണ്ട്. മോഡൽ ആയതുകൊണ്ട് തന്നെ അല്പം ഗ്ലാമർസ് മെമ്പോടി ഉള്ള ചിത്രങ്ങൾ ഒക്കെയാണ് പങ്കുവെക്കാറുള്ളത്.

എങ്കിലും വലിയ സ്വീകാര്യതയുടെ ആരാധകർക്ക്. ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരു ഇൻസ്റ്റഗ്രാം താരം കൂടിയാണ് നയൻതാര. ഇപ്പോൾ നയൻതാര കറുപ്പിൽ അതിസുന്ദരിയായ ഉള്ള പുതിയ ചിത്രങ്ങളാണ് പങ്കു വെച്ചിരിക്കുന്നത്..

നിമിഷ നേരം കൊണ്ട് ഈ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. നിരവധി ആരാധകരാണ് നയൻതാരയ്ക്ക് ഉള്ളത്. മികച്ച കമൻറുകൾ ആണ് ഓരോ ചിത്രങ്ങൾക്ക് വന്നു കൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top