ഇപ്പോൾ ബ്ലൗസ് എല്ലാം ധരിക്കുന്നത് ഔട്ട് ഓഫ് ഫാഷൻ അല്ലെ ഇതൊക്കെ അല്ലെ ട്രെൻഡ് !!

സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഏറ്റവും നല്ല മാർഗ്ഗമാണ് ഇപ്പോൾ ഫോട്ടോഷൂട്ടുകൾ എന്ന് പറയുന്നത്. വിവിധയിനം ഫോട്ടോഷൂട്ടുകൾ ആണ് ദിനംപ്രതി സോഷ്യൽ ലോകത്ത് വൈറൽ ആയി മാറുന്നത്.

അതിനാൽ തന്നെ സിനിമ-സീരിയൽ താരങ്ങളെയും മോഡലുകളെയും സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധി മോഡലുകളാണ് ഇപ്പോൾ നമുക്ക് ചുറ്റുമുള്ളത്. അതിൽ മലയാളികളും ഉൾപ്പെടുന്നു എന്നതാണ് പ്രത്യേകത. വളരെയധികം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിയതും മലയാളികളുടെ മുൻനിര താരങ്ങളും ഉണ്ടാകും.

ലക്ഷക്കണക്കിന് ആരാധകരെ ആണ് ഇവർ നേടാനുള്ളത്. എന്നാൽ ഇപ്പോൾ ആദ്യകാലങ്ങളിലെ പോലുള്ള ഫോട്ടോഷൂട്ടുകൾ എല്ലാം കുറച്ചു കൂടി വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഒക്കെ പ്രചരിക്കുന്നത്. ആദ്യകാലങ്ങളിൽ സമൂഹത്തിലെ ചില വിഷയങ്ങളൊക്കെ മുൻനിർത്തി ചെയ്തിരുന്നത്.

ഫോട്ടോ ഷൂട്ടുകളായിരുന്നു മോഡലുകൾ ചെയ്ത്. മോഡലുകൾ സ്വന്തം ശരീരം പ്രദർശിപ്പിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ ഇടംപിടിക്കുന്നത്. ഏതു തരത്തിൽ ശരീരം പ്രദർശിപ്പിച്ച് ആയാലും കുഴപ്പമില്ല സോഷ്യൽ മീഡിയയിൽ വൈറൽ ആയാൽ മതി എന്നാണ് മോഡലുകളുടെയും ഇപ്പോഴത്തെ ധാരണ.

സമാനമായ ഫോട്ടോഷൂട്ടുകൾ നടത്തുന്ന മോഡലുകൾ നിരവധിയാണ് നമ്മുടെ സമൂഹത്തിലുള്ളത്. അത്തരത്തിലുള്ള മോഡലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഇടം പിടിക്കുന്നത്.. ബ്ലൗസ് ഇടാതെ സാരിയുടുത്ത് നിൽക്കുന്ന ഒരു മോഡലിന്റെ ചിത്രങ്ങളാണ് വൈറലായി മാറി ക്കൊണ്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ മുഴുവനും ഇത് ഇടം പിടിക്കുന്നത്.

അതിനെ വിമർശിച്ചും പ്രശംസിച്ചും ഒക്കെ ആളുകൾ എത്തുന്നുണ്ട്. സമാനമായ രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ ഇപ്പോൾ പല സ്ഥലങ്ങളിലും കാണാൻ സാധിക്കുന്നുണ്ട്. ഫോട്ടോഷൂട്ട് എന്നാൽ വെറും ഒരു മേനിപ്രദർശനം മാത്രമായി മാറിയിരിക്കുന്നു ഒരു സാഹചര്യവും ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നു.

Leave a Comment

Your email address will not be published.

Scroll to Top