Gallery

നാടൻ വിവാഹം ആണെങ്കിലും മോഡേൺ വിവാഹം ആണെങ്കിലും ഒരു ലിപ്പ് ലോക്ക് അനിവാര്യം ആണ് ; വീഡിയോ

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ അരങ്ങുവാണു കൊണ്ടിരിക്കുന്നത്. എവിടെയും ഫോട്ടോഷൂട്ട് മേളം മാത്രമാണ് കാണാൻ സാധിക്കുന്നത്.. ലോക്ക് ഡൗൺ കാലത്തായിരുന്നു ഫോട്ടോഷൂട്ടുകൾ കൂടുതലായും ശ്രേദ്ധ നേടി കൊണ്ടിരുന്നത്.

ഓരോ ഫോട്ടോഷൂട്ടുകളും മികച്ചതാക്കുന്നത് ക്യാമറാമാൻ മാരുടെ മിടുക്കനാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു..ലോക് ഡൗൺ കാലത്ത് ആരംഭിച്ച ഫോട്ടോഷൂട്ടുകൾ വലിയതോതിൽ തന്നെ പിന്നീട് പ്രചാരം നേടുകയായിരുന്നു. ഫോട്ടോഷൂട്ടിലൂടെ മാത്രം വരുമാനമാർഗം ആയവരും നിരവധി ആളുകൾ ആയിരുന്നു. അതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധനേടുന്ന ഒരു സാഹചര്യമാണ് കണ്ടു കൊണ്ട് വന്നത്.

ഫോട്ടോ ഷൂട്ട്‌ ഇപ്പോൾ വിവാഹത്തിൻറെ ഫോട്ടോസ് ആണെങ്കിലും സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് ആണെങ്കിലും കൂടുതലായും ശ്രദ്ധനേടുന്നത് ലിപ്പ് ലോക്കുകൾ ആണ്.. നാടൻ വിവാഹം ആണെങ്കിലും മോഡേൺ വിവാഹം ആണെങ്കിലും ഒരു ലിപ്പ് ലോക്ക് രംഗം എന്താണെങ്കിലും ആവശ്യമായ ഒന്നാണ്..അത്തരത്തിൽ ഇപ്പോൾ പുറത്തു വരുന്ന ഒരു വൈറൽ വീഡിയോയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

ലിപ്പ് ലോക്ക് ചെയ്യുമ്പോൾ പല രീതിയിലുള്ള അബദ്ധങ്ങളും കണ്ടിട്ടുണ്ട്.. അതിനിടയിൽ അടിപൊളി വൈറൽ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.. ഒരു ഇൻസ്റ്റാഗ്രാം പേജ് ആണ് ഇത്‌ പുറത്ത് വിടുന്നത്. സോഷ്യൽ മീഡിയയിലൂടെ മാത്രം കൂടുതലാളുകളും വൈറലാകുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത്‌.

Most Popular

To Top