ഈശ്വരാ…! ഇനി എന്തൊക്കെ കാണണം, ഇതൊക്കെ ഫോട്ടോ ഷൂട്ട്‌ ആയോ?

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ അരങ്ങുവാണു കൊണ്ടിരിക്കുന്നത്.

എവിടെയും ഫോട്ടോഷൂട്ട് മേളം മാത്രമാണ് കാണാൻ സാധിക്കുന്നത്.. ലോക്ക് ഡൗൺ കാലത്തായിരുന്നു ഫോട്ടോഷൂട്ടുകൾ കൂടുതലായും ശ്രേദ്ധ നേടി കൊണ്ടിരുന്നത്. ഓരോ ഫോട്ടോഷൂട്ടുകളും മികച്ചതാക്കുന്നത് ക്യാമറാമാൻ മാരുടെ മിടുക്കനാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

ലോക് ഡൗൺ കാലത്ത് ആരംഭിച്ച ഫോട്ടോഷൂട്ടുകൾ വലിയതോതിൽ തന്നെ പിന്നീട് പ്രചാരം നേടുകയായിരുന്നു. ഫോട്ടോഷൂട്ടിലൂടെ മാത്രം വരുമാനമാർഗം ആയവരും നിരവധി ആളുകൾ ആയിരുന്നു. അതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധനേടുന്ന ഒരു സാഹചര്യമാണ് കണ്ടു കൊണ്ട് വന്നത്.

കേരള ഫോട്ടോഗ്രാഫി ഗാലറി എന്ന് പറഞ്ഞ് ഒരു ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. ഒരു സേവ് ദ ഡേറ്റ് പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് ആണിത്. ഈ ഫോട്ടോ ഷൂട്ടിന്റെ പ്രമേയം കണ്ടു കൊണ്ടാണ് ഇപ്പോൾ ആളുകൾ അമ്പരന്നു ഇരിക്കുന്നത്. ഇങ്ങനെയും ഫോട്ടോഷൂട്ട് ഇറങ്ങിയൊ എന്നാണ് ആളുകൾ ചോദിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top