പലപ്പോഴും നായകൻമാർക്ക് ഒപ്പം കിടന്നും ചേർന്നും അഭിനയിയിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് സംഭവിച്ചത് ഇത്‌.റിയാ സെൻ….

സിനിമാ മേഖലയിൽ അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന താരമാണ് റിയ . ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന പിന്നീട് തന്റെതായ സ്ഥാനം ഉറപ്പിച്ച നടി. 1991ലെ വിഷകന്യക എന്ന സിനിമയിലൂടെയാണ് ബാലതാരമായി താരം അഭിനയലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി തമിഴ് ബംഗാളി മലയാളം ഒറിയ തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയരംഗത്ത് മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും അഭിനയ ലോകത്തേക്ക് വന്ന താരം ആണ്.

അമ്മൂമ്മ സുചിത്രാസെൻ അറിയപ്പെടുന്ന പ്രശസ്ത നടി ആണ്. താരത്തിന്റെ കുടുംബ പശ്ചാത്തലം സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് ഉയർച്ചയ്ക്കും പ്രശസ്തിക്കു സഹായിച്ചിട്ടുണ്ട്. പ്രാധാന്യമുള്ള കഥാപാത്രങ്ങളെ വിജയകരമായ സിനിമകളിൽ അവതരിപ്പിക്കുവാൻ താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്.. 1999 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ താജ്മഹലിൽ കൂടി ആണ് താരം ആദ്യമായി പ്രധാന വേഷത്തിൽ ബിഗ് സ്ക്രീനിൽ എത്തുന്നത്.

ഈ സിനിമയിലൂടെ താരം പ്രധാന നടിമാരുടെ ശ്രേണിയിലേക്ക് ഉയരുകയായിരുന്നു ചെയ്തത്. മികച്ച പ്രേക്ഷക പ്രീതിയുള്ള സിനിമകളിലും താരം ഇടം നേടി. പിന്നീട് മികച്ച സിനിമകളിൽ ഒരുപിടി നല്ല വേഷങ്ങൾ. പൃഥ്വിരാജ് കാവ്യ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ അനന്തഭദ്രം എന്ന സിനിമയിലാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധക വൃന്ദം നേടിക്കൊടുത്തത് ഈ ചിത്രം സിനിമയിലെ കഥാപാത്രമായിരുന്നു.


സിനിമയ്ക്ക് പുറമേ വെബ്സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെബ് സീരീസുകൾ ഒക്കെ പ്രശസ്തമാണ് താര മ്യൂസിക് വീഡിയോകളിലും ചെയ്തിട്ടുണ്ട്. കടന്നുപോയ മേഖലകളിൽ ഓരോ തവണയും വിജയം നേടാൻ സാധിച്ചു. സോഷ്യൽ ഇടങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ്. അഭിനയ ജീവിതത്തിൽ ഉണ്ടായ കയ്പേറിയ അനുഭവമാണ് താരം തുറന്നു പറയുന്നത്. പല സിനിമകളിലും ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന് ചെറുപ്പത്തിലേ സെക്സി നടി എന്ന ലേബലിലേക്ക് മാറ്റിയിരിക്കുന്നു.

ഈ വിഷയത്തിൽ തന്റെ വിഷമം ആണ് താരം തുറന്നുപറയുന്നത്. പലപ്പോഴും നായകന്മാർക്കൊപ്പം കിടന്നു ചേർന്നും അഭിനയിക്കേണ്ടി വന്നിട്ടുണ്ടാകാം. അങ്ങനെ അഭിനയിച്ചതു കൊണ്ട് ചെറുപ്രായത്തിൽ തന്നെ പലരും സെക്സി എന്നായിരുന്നു വിളിച്ചിരുന്നത് എന്നാണ് താരം പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top