മാലിദ്വീപിൽ നിന്നും ബിക്കിനി ധരിച്ച ചിത്രങ്ങളും ആയി പൂജ ഹെഗ്‌ഡെ.

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് പൂജ ഹെഗ്‌ഡെ. പ്രധാനമായും തെലുങ്ക് ഹിന്ദി ഭാഷകളിൽ ആണ് താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. മുൻ സൗന്ദര്യ മത്സരാർത്ഥിയായ പൂജ 2017 മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടം അണിയുകയും ചെയ്തു. 2012 പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്.

തുടർന്ന് തെലുങ്ക് ചിത്രങ്ങളിൽ ആയ ഒക്കെ കോശം, മുകുന്ദാ എന്നിവയിലും അഭിനയിച്ചു.നിരവധി ആരാധകരുള്ള ഒരു നടി തന്നെയാണ് പൂജ. 2016 ഹൃതിക്റോഷൻ ഒപ്പം അഭിനയിച്ച ഹിന്ദി ചിത്രതിനുശേഷം മികച്ച ഒരു താരമൂല്യമുള്ള നടിയായി താരം ഉയരുകയായിരുന്നു.

സോഷ്യൽമീഡിയയിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഫോട്ടോകളും വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം 15 മില്യണിൽ കൂടുതൽ ആരാധകനാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകൾക്ക് ഒക്കെ അവധി ഇട്ടുകൊണ്ട് പൂജ അവധി ആഘോഷിക്കുന്ന തിരക്കിലാണ്. തെന്നിന്ത്യൻ താരസുന്ദരികളുടെ ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷൻ ആയ മാലിദ്വീപിൽ ആണ് താരം പോയിരിക്കുന്നത്.

അവിടെ നിന്ന് ഉള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിക്കിനി ധരിച്ചു കൊണ്ടുള്ള പൂജയുടെ ചിത്രങ്ങൾ ആരാധകർ മുഴുവൻ ഏറ്റെടുത്തിരിക്കുന്ന ഒരു അവസ്ഥയാണ് കാണാൻ സാധിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് അഭിപ്രായങ്ങളുമായി എത്തിരിക്കുന്നത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ മൂന്നാം സ്ഥാനത്ത് തന്നെ പൂജ ഉണ്ട് എന്നു വേണമെങ്കിൽ പറയാം.

അത്രത്തോളം താരമൂല്യമുള്ള നടിയായി താരം ഉയർന്നു കഴിഞ്ഞിരുന്നു. സ്വപ്രത്നം കൊണ്ട് തന്റെ കഴിവു തെളിയിക്കുവാൻ സാധിച്ച ഒരു നടി കൂടിയാണ് പൂജ. താരത്തിന്റെ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. അതുകൊണ്ടു തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നവരിൽ കൂടുതൽ ആളുകളും പല ഭാഷകളിൽ നിന്നും ഉള്ളവരാണ്.

Leave a Comment

Your email address will not be published.

Scroll to Top