വെണ്ണക്കൽ ശില്പം പോലെ അതി സുന്ദരി ആയി ബോൾഡ് ഫോട്ടോ ആയി പൂനം ; ചിത്രങ്ങൾ

സൗത്ത് ഇന്ത്യയിലെ നിരവധി ആരാധകരുള്ള ഒരു നടിയാണ് പൂനം ബജ്‌വ. മലയാളത്തിലും താരം ഒരുപിടി മനോഹരമായ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവും ഒക്കെ മികച്ച കഥാപാത്രങ്ങളെ ആയിരുന്നു താരം അവിസ്മരണീയമാക്കി ഇരുന്നത്.

നിരവധി ആരാധകനാണ് താരത്തിന് ഉള്ളത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ എല്ലാം സജീവസാന്നിധ്യമാണ് പൂനം ബജ്വ. വെനീസിലെ വ്യാപാരി, ചൈനടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി എന്നിവയെല്ലാം പൂനം ബജ്‌വ അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങളാണ്.

മോഡലിങ്ങിലൂടെ ആയിരുന്നു പിന്നീടാണ് താരം സിനിമയിലേക്ക് എത്തുന്നത്. പ്ലസ് ടു പഠനം പൂർത്തിയായിരുന്ന സമയത്തായിരുന്നു ആദ്യ ചിത്രത്തിലേക്ക് അഭിനയിക്കാനുള്ള ക്ഷണം. താരത്തിന് ലഭിക്കുന്നത്.സാഹിത്യത്തിൽ ബിരുദ പഠനവും താരം പൂർത്തിയാക്കിയിട്ടുണ്ട്.

2016 ഏപ്രിൽ താരം വിവാഹിതയായിരുന്നു എന്നുള്ള വാർത്തകളൊക്കെ പുറത്തു വന്നിരുന്നു. ഇതിൽ ഇതുവരെ സ്ഥീകരണങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ചൈന ടൗൺ എന്ന ചിത്രത്തിലെ താരത്തിന് പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടത് ആയിരുന്നു. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. മൂന്ന് ഭാഷകളിലെയും പ്രധാന നായിക ആയതു കൊണ്ടു തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്.

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ ആരാധകർ വളരെ പെട്ടെന്ന് തന്നെ എടുത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങളെല്ലാം വലിയ താല്പര്യത്തോടെയാണ് ആരാധകർ എറ്റെടുക്കാറുള്ളത്.

Leave a Comment

Your email address will not be published.

Scroll to Top