തന്റെ ശരീരത്തിലെ ടാറ്റു എവിടെ ആണെന്ന് പറയാമോന്ന് ചോദിച്ചു പ്രാർത്ഥന ഇന്ദ്രജിത്ത്.

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടി ആയിരുന്നു പൂർണിമ. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒക്കെ വളരെ പെട്ടെന്ന് തന്നെ തിളങ്ങിയ താളമായിരുന്നു പൂർണിമ എന്ന് പറയുന്നതാണ് സത്യം. നിരവധി ആരാധകരായിരുന്നു പൂർണിമയ്ക്ക് ഉണ്ടായിരുന്നത്.

പിന്നീട് ബിഗ്സക്രീനിലേക്ക് എത്തിയപ്പോഴായിരുന്നു ഇന്ദ്രജിത്തും ആയുള്ള പ്രേമവും തുടർന്നുള്ള വിവാഹവും ഒക്കെ. ഇന്ദ്രജിത്തും ആയി വിവാഹിതയായതിനു ശേഷം തൻറെ കുടുംബ ജീവിതവുമായി തിരക്കിലാണ് താരം എന്ന് പറയുന്നതായിരിക്കും സത്യം.
എന്നാൽ വെറുതെയങ്ങ് വീട്ടിലിരിക്കാൻ ഒന്നും താരം തയ്യാറായിരുന്നില്ല.

പ്രാണ എന്ന ഫാഷൻ ബോട്ടിക്ക് ആയി തിരക്കിലാണ് താരം. സ്വന്തം ഡിസൈനിങ്ങിൽ ഫാഷനിൽ വ്യത്യസ്ത കൊണ്ടുവരുവാൻ എന്നും പൂർണിമ ശ്രെമിക്കാറുണ്ട്. അതിനുള്ള ഒരു മികച്ച ഉദാഹരണം തന്നെയായിരുന്നു പൂർണിമയുടെ പല വേഷങ്ങളും. അത്‌ പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. പൂർണ്ണിമയുടെ ഫാഷനും ഹെയർ സ്റ്റൈൽ പോലും തൻറെതായ ഒരു വ്യക്തിത്വം ഉണ്ടാക്കുവാൻ പൂർണിമ ശ്രമിക്കാറുണ്ട്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് പൂർണിമ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കാറുള്ള തും.

അമ്മയെ പോലെ തന്നെ മകൾ പ്രാർത്ഥനയും സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമാണ്. പ്രാർത്ഥന ആരാധകർക്ക് പരിചിതമായ മുഖം തന്നെയാണ്. പലപ്പോഴും പ്രാർത്ഥന പങ്കുവയ്ക്കുന്ന ഇൻസ്റ്റഗ്രാം റീലുകളൊക്കെ നിമിഷ നേരം കൊണ്ട് വൈറലായി മാറുന്നു. നല്ലൊരു പിന്നണി ഗായിക കൂടിയാണ് പ്രാർത്ഥന ഇന്ദ്രജിത്തും. അത്‌ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോൾ പ്രാർത്ഥന പങ്കുവെച്ച് പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

തന്റെ ടാറ്റു എവിടെയാണെന്ന് കണ്ടുപിടിക്കാമോ എന്നു പറഞ്ഞുകൊണ്ടാണ് ഒരു പ്രാർത്ഥന ഒരു വീഡിയോയുമായി പ്രാർത്ഥന എത്തിയിരിക്കുന്നത്. പ്രാർത്ഥനയുടെ ഈ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആരാധകരോട് ആണ് താരം ടാറ്റു എവിടെയാണെന്ന് ചോദിച്ചിരിക്കുന്നത്. പലരും അതിന് പല ഉത്തരങ്ങളും നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top