Gallery

വ്യത്യസ്ത മേക്കപ്പിൽ കിടിലൻ ഗെറ്റപ്പിൽ പ്രയാഗയുടെ പുതിയ ചിത്രങ്ങൾ വൈറൽ;വീഡിയോ

മലയാളത്തിൽ ചെറുതും വലുതുമായ ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി മാറിയ താരമാണ് പ്രയാഗ മാർട്ടിൻ.

പ്രയാഗയുടെ സൗന്ദര്യവും ക്യൂട്ടനെസും എല്ലാം ആരാധകർക്ക് വലിയ ഇഷ്ടമാണ്. മികച്ച ഒരുപിടി ചിത്രങ്ങളിൽ താരം നായികയായി എത്തിയിട്ടുണ്ട്. ഒരു മുറൈ വന്ത് പാർത്തായ, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയ ചിത്രങ്ങളൊക്കെ എടുത്തു പറയേണ്ട ചിത്രങ്ങളാണ്. പലപ്പോഴും ട്രോളുകൾക്കും താരം ഇരയായിട്ടുണ്ട്.

ട്രോളുകൾ വഴി എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് പ്രയാഗ. തന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കാറുണ്ട് താരം.ഇപ്പോഴിതാ വ്യത്യസ്തമായ ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

താരം റാമ്പിൽ എത്തിയത് വ്യത്യസ്തമായ വേഷത്തിലായിരുന്നു. പ്രത്യേകരീതിയിലുള്ള ലിപ്സ്റ്റിക്കും വേഷവിധാനങ്ങളും അണിഞ്ഞു റാമ്പിൽ വ്യത്യസ്തമാക്കി നിലനിർത്തുകയായിരുന്നു ചെയ്തത്.

ആരാധകരെല്ലാം തന്നെ താരത്തിന്റെ പുതിയ മേക്കോവർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്.

കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു മുറൈ വന്ത് പാർത്തായ, ബ്രദർസ് ഡേ തുടങ്ങിയ ചിത്രങ്ങളെല്ലാം താരത്തിന്റെ എടുത്തു പറയപ്പെട്ട ചിത്രങ്ങളാണ്. ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരി വേഷം വളരെ മികച്ച രീതിയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിരുന്നു.

Most Popular

To Top