Gallery

ഓടിയെത്തുന്ന തിരയോട് മല്ലിട്ട് പ്രണയം പങ്കിടുന്ന രണ്ടുപേർ,വൈറൽ ആയി വീഡിയോ

ഫോട്ടോഷൂട്ടുകൾക്ക് വലിയ സ്വാധീനമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ഓരോരുത്തരും ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.

എവിടെത്തിരിഞ്ഞാലും ഫോട്ടോഷൂട്ടുകളുടെ അതിപ്രസരമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. വിവാഹ ഫോട്ടോഷൂട്ടുകൾ പലതും സഭ്യതയുടെ അതിർ വരമ്പുകളിൽ പലപ്പോഴും വിള്ളൽ ഏൽപ്പിക്കാറുണ്ട്. സേവ് ദ ഡേറ്റ്, പ്രീ വെഡിങ് ഷൂട്ട്‌ എന്നൊക്കെ പറഞ്ഞ് എത്തുന്ന ചിത്രങ്ങൾ പലപ്പോഴും ആരാധകർക്കിടയിൽ ഉണ്ടാക്കുന്നത് വലിയതോതിലുള്ള ചലനങ്ങളാണ്.

എവിടേക്ക് തിരിഞ്ഞാലും ഫോട്ടോഷൂട്ടുകൾ മാത്രമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഒരു കുട്ടി ജനിക്കുന്നത് മുതൽ ആ കുട്ടിയുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും ഫോട്ടോഷൂട്ട് ആയി പരിണമിക്കുകയാണ് ചെയ്യുക. പ്രസവം മുതൽ തുടങ്ങുന്ന ഫോട്ടോഷൂട്ട് ഇപ്പോൾ വിവാഹം വരെ നീളുകയാണെന്ന് പറയുന്നതാണ് സത്യം.

എന്നാൽ ഇതിൽ ചില ഫോട്ടോഷൂട്ടുകൾ മികച്ച പ്രമേയവുമായവുമായാണ് വരുന്നതെങ്കിൽ മറ്റു ചില ഫോട്ടോഷൂട്ടുകൾ സദാചാരവാദികൾക്ക് വിമർശനങ്ങൾ നൽകുവാനാണ് കാരണമാവുക. ഇപ്പോൾ ഒരു പുതിയ ഫോട്ടോ ഷൂട്ട് വീഡിയോയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

ബീച്ചിൽ നിന്നുള്ള ഒരു പുതിയ ചിത്രമാണ് ഇത്. പ്രണയം നിബിഡമായ നിമിഷങ്ങളിൽ ഇരിക്കുന്ന രണ്ടുപേരുടെ മനോഹരമായ ചിത്രങ്ങൾ ആണ് ഈ ഫോട്ടോഷൂട്ടിന് പ്രമേയം ആയിരിക്കുന്നത്.

ഓടിയെത്തുന്ന തിരയോട് മല്ലിട്ട് പ്രണയം പങ്കിടുന്ന രണ്ടുപേരെ ഇവിടെ കാണാൻ സാധിക്കും. ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

വീഡിയോ കാണാം

രഹ്ന ഇമിയ്യയുടെ ചിത്രങ്ങൾ

രഹ്ന ഇമിയ്യയുടെ ചിത്രങ്ങൾ

ഫോട്ടോഷൂട്ട് വീഡിയോ

Most Popular

To Top