വീണ്ടും ശ്രെദ്ധ നേടുന്നു, രശ്മിയുടെ കിടിലൻ ഫോട്ടോഷൂട്ട്‌.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകൾ സജീവമാകുന്ന സമയമാണ്. നിരവധി ആളുകളാണ് ഫോട്ടോഷൂട്ടുകളുമായി എത്തുന്നത്. ഓരോ ഫോട്ടോഷൂട്ടുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

സോഷ്യൽ മീഡിയയിലൂടെ മാത്രം ശ്രദ്ധ നേടിയ ചില താരങ്ങളുമുണ്ട്. കിടപ്പറരംഗങ്ങൾ മുതലുള്ള കാര്യങ്ങൾ ഫോട്ടോസ് ഉണ്ടാവാറുണ്ട്. നീലത്താമര എന്ന ചിത്രത്തിലെ പറ്റിയുള്ള ഫോട്ടോഷൂട്ടും അതോടൊപ്പം തന്നെ വൈശാലി എന്ന ചിത്രവും എല്ലാം ഫോട്ടോഷൂട്ട് പ്രമേയമായി എത്തി.

മികച്ച പ്രമേയവുമായി എത്തുന്ന ഫോട്ടോഷൂട്ടുകൾ നിരവധി ആണ്. ഗ്ലാമറസ് മേമ്പൊടിയോടെ എത്തുന്ന ഫോട്ടോഷൂട്ട്കളും കാണാറുണ്ട്.

ഇവയെല്ലാം സോഷ്യൽ മീഡിയയിൽ പലതരത്തിലാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഫോട്ടോഷൂട്ടുകൾ കൊണ്ടുമാത്രം ഉപജീവനമാർഗ്ഗം ആക്കി ജീവിക്കുന്നവരും നിരവധിയാണ്. നിരവധി മോഡലുകളാണ് ഫോട്ടോഷൂട്ടുകളിലൂടെ വലിയതോതിൽ ആരാധകർ സ്വന്തമാക്കിയിട്ടുള്ളതും.

അതിലൂടെ സിനിമയുടെ പോലും വാതായനങ്ങൾ സ്വന്തമാക്കിയിട്ടുള്ളതും. അതുകൊണ്ടു തന്നെ ഫോട്ടോഷൂട്ട് കൾക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ള സ്വാധീനം ചെറുതല്ല. രശ്മി ആർ നായരെ പോലുള്ളവർ ഒക്കെ നിരവധി ഫോട്ടോഷൂട്ടുകൾ വഴി ആരാധകരുടെ മനസ്സിൽ തന്റെ സ്ഥാനം നേടിയവരാണ്. അതുപോലെ നിരവധി ഫോട്ടോഷൂട്ട് കളും താരങ്ങളും ഇൻസ്റ്റഗ്രാം ഉപജീവനം ആക്കി ജീവിക്കുന്നവരുണ്ട്.

രശ്മി ആർ നായർ, ജീവ അങ്ങനെ നിരവധി ആളുകളാണ് ഫോട്ടോഷൂട്ട് ഉപജീവനം ആക്കി ജീവിക്കുന്നവർ. വലിയ തുകകൾ ആണ് ഇവരൊക്കെ പലപ്പോഴും പ്രതിഫലം ആയി വാങ്ങുകയും ചെയ്യാറുള്ളത്.

അത്തരത്തിൽ രശ്മി ആർ നായർ ഫോട്ടോഷൂട്ട് ലൂടെ തന്നെയാണ് കൂടുതലായും സജീവമായി മാറിയിരിക്കുന്നത്.ചില സാമൂഹിക കാര്യങ്ങളിൽ താരം അഭിപ്രായം ഉന്നയിക്കുകയും ചെയ്യാറുണ്ട്. അടുത്ത കാലത്തെ മോഹൻലാലിനെതിരെ താരം ഉന്നയിച്ച ചില അഭിപ്രായങ്ങൾ വലിയതോതിൽ തന്നെ വിമർശനത്തിന് ആയിരുന്നു.

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

രശ്മി ആർ നായർ

Scroll to Top