ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോസ്സും ആയി രസ്ന പവിത്രൻ. ചിത്രങ്ങൾ ഏറ്റെടുത്തു സോഷ്യൽ മീഡിയ.

ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ട് ശ്രദ്ധനേടിയ താരമായിരുന്നു രസ്ന പവിത്രൻ. പിന്നീട് ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി രസ്ന മാറുകയായിരുന്നു.

തെരിയാതെ ഉന്നൈ കാതലിക്കൻ എന്ന തമിഴ് ചിത്രത്തിലൂടെയും താരം ശ്രദ്ധ നേടി. അതോടൊപ്പം തന്നെ ജോമോൻറെ സുവിശേഷങ്ങൾ, ആമി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളായിരുന്നു.

ജോമോന്റെ സുവിശേഷത്തിലെ കഥാപാത്രത്തോട് ഒപ്പം തന്നെ ഊഴം എന്ന ചിത്രത്തിലെ സഹോദരി കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് താരം. പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷം നേരങ്ങൾ കൊണ്ടാണ് വയറലായി മാറാറുള്ളത്. സോഷ്യൽ മീഡിയയിലെ താരം ആയതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ആരാധകരും ഏറെയാണ്.

അത്തരത്തിൽ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ക്കൊണ്ടിരിക്കുന്നത്. ഒരു പിങ്ക് നിറത്തിലുള്ള ഗൗണിൽ അതി സുന്ദരിയായി അല്പം ഗ്ലാമർ ഉള്ള ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുകയായിരുന്നു ചെയ്തിരുന്നത്.

ബോൾഡ് ആൻഡ് ഹോട്ട് ലുക്കിൽ ആണ് ചിത്രത്തിൽ താരം എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധ നേടുന്ന കാര്യം തന്നെയാണ്. നിരവധി ഫോളോവേഴ്സ് ഉള്ള ഒരു ഇൻസ്റ്റഗ്രാം താരം കൂടിയാണ് രസ്ന. ചിത്രങ്ങൾക്ക് താഴെ ആരാധകർ കമൻറുകൾ രേഖപ്പെടുത്തിയിട്ടുമുണ്ട്.രാജേഷ് ടി കെ ആണ് താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Resna Pavithran makeover

Resna Pavithran makeover

Resna Pavithran makeover

Resna Pavithran makeover

Resna Pavithran makeover

Resna Pavithran makeover

Resna Pavithran makeover

വീഡിയോ കാണാം

Leave a Comment

Your email address will not be published.

Scroll to Top