Gallery

വ്യത്യസ്ത ഫോട്ടോഷൂട്ടും ആയി റോഷ്‌ന അന്ന, ഏറ്റെടുത്ത് ആരാധകർ.

സിനിമാപ്രേമികൾക്ക് എല്ലാം വളരെയധികം പരിചിതമായ ഒരു പേരാണ് റോഷ്‌ന അന്ന. അങ്കമാലി ഡയറീസ് ശ്രദ്ധേയമായ താരമായി കിച്ചുവിൻറെ ഭാര്യ കൂടിയാണ് താരം. മൂന്നു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ഇരുവരും.

തങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും കൂടുതൽ വൈറലായത് ഇവർ സ്നേഹിച്ചു ആലിംഗനം ചെയ്തു നിൽക്കുന്ന ഒരു ചിത്രമായിരുന്നു. ഇരുവരുടെയും പ്രണയ ചിത്രത്തോടൊപ്പം ഇവരുടെ ടാറ്റും ശ്രദ്ധ നേടുകയും ചെയ്തു.അങ്കമാലി ഡയറീസ് യിലൂടെയാണ് കിച്ചു ശ്രദ്ധേയനായി മാറിയത്.റോഷ്നിയും ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത അഡാർലവ് ലൂടെയാണ് റോഷ്ന ശ്രദ്ധിക്കപ്പെടുന്നത്..ആദ്യ സിനിമയിൽ ടീച്ചറുടെ വേഷത്തിലെത്തിയത്.

പിന്നീട് ജനപിന്തുണ നേടി എടുക്കുകയായിരുന്നു..മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യം ആണ് താരം..സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ തിരക്കിൽ കിച്ചുവും ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് കൂടുതൽ ആരാധകർ ഉള്ളത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്.ഒരു അഡാർലവ് ലൂടെയാണ് റോഷൻ ശ്രദ്ധിക്കപ്പെടുന്നത്, എങ്കിലും മറ്റു ചില ചിത്രങ്ങളിലും അഭിനയിച്ചു. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ വർണ്യത്തിലാശങ്ക എന്ന സിനിമയിലൂടെ ഭാര്യാഭർത്താക്കന്മാരുടെ റോളിൽ ഇരുവരും എത്തിയിരുന്നു.

ഇപ്പോൾ റോഷിനി പങ്കുവെച്ച് പുതിയ ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്നെ. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വറലായി മാറി ക്കൊണ്ടിരിക്കുകയാണ്..ആരാധകരെല്ലാം ഈ ഫോട്ടോ ഷൂട്ട് ഏറ്റെടുത്തതാണ് കാണാൻ കഴിയുന്നത്. ഒരുഅഡാർലവ്, റോസാപ്പൂവ്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, വർണ്ണ്യത്തിലാശങ്ക എന്നീ ചിത്രങ്ങളെല്ലാം താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം ലഭിച്ചു കൊണ്ടിരുന്നത്.

Most Popular

To Top