ബോൾഡ് ആൻഡ് ഹോട്ട് വിഡിയോ ആയി സാധിക വേണുഗോപാൽ.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമായിരുന്നു സാധിക വേണുഗോപാൽ. ഓർകുട്ട് ഓർമക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം ശ്രദ്ധ നേടിയിരുന്നത്.

എങ്കിലും താരത്തിനെ മിനിസ്ക്രീൻ സീരിയൽ പട്ടുസാരി എന്ന പരമ്പര തന്നെയായിരുന്നു. ഈ പരമ്പരയിലെ താരത്തിന്റെ കഥാപാത്രം നിമിഷനേരം കൊണ്ട് ആയിരുന്നു ശ്രദ്ധനേടി കൊണ്ടിരുന്നത്. വലിയ സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചത്. എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ എല്ലാം താരം ശ്രദ്ധ നേടുകയായിരുന്നു.

മിനിസ്ക്രീനിൽ പല സ്ഥലങ്ങളിലും അവതാരികയായി താരം എത്തിയിരുന്നു.. സ്റ്റാർ മാജികിന്റെ അഭിവാജ്യ ഘടകം കൂടിയാണ് താരം എന്ന് പറയാതെ വയ്യ. മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്.

സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ് താരം. പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാൽ ചിലപ്പോഴെങ്കിലും താരം സൈബർ ആക്രമണങ്ങൾക്ക് വിമർശനങ്ങൾക്കും ഒക്കെ ഇരയാവുകയും ചെയ്യാറുണ്ട്.. അശ്ലീല കമൻറുകളുമായി മറ്റും വരുന്നവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് താരം നൽകാറുള്ളത്.

അതുകൊണ്ടു തന്നെ താരം നിലപാടുകൾ വ്യക്തമാക്കാൻ ഉണ്ട്. എന്റെ അച്ഛനെയും അമ്മയെയും മാത്രം ബോധ്യപ്പെടുത്തിയാൽ മതി എന്നും അതിൽ കൂടുതൽ മറ്റാരെയും തനിക്ക് ബോധ്യപ്പെടുത്താൻ ഇല്ല എന്നൊക്കെയാണ് താരം പറഞ്ഞിരിക്കുന്നത്.

ഇപ്പോൾ ബോസ് മീഡിയക്കുവേണ്ടി താരം നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഈ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്..

താരത്തിൻറെ ഈ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറി കഴിഞ്ഞു. എല്ലാവരും ഈ ഒരു വീഡിയോ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top