ഈ പോസ് എങ്ങനെ, കൊള്ളാമോ, ഇത് കിടുക്കിയില്ലേ; വൈറലായി സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍

മമ്മൂട്ടി നായകനായി എത്തിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച താരമായിരുന്നു സാനിയ ഇയ്യപ്പൻ.

ആദ്യമായി താരം ഒരു ബാലതാരത്തിന്റെ റോളിലാണ് ചിത്രത്തിൽ എത്തിയതെങ്കിലും പിന്നീടങ്ങോട്ട് ശക്തമായ കഥാപാത്രങ്ങളിലായിരുന്നു അഭിനയിച്ചത്. പ്രധാനപ്പെട്ട ഒരു കഥാപാത്രം എന്ന ക്വീൻ എന്ന ചിത്രത്തിലായിരുന്നു.

ആ കഥാപാത്രത്തെ പക്വതയോടെ അവതരിപ്പിച്ച സാനിയ്ക്ക് പൃഥ്വിരാജ് സുകുമാരൻ ലൂസിഫർ എന്ന ചിത്രത്തിൽ ഒരു മികച്ച കഥാപാത്രം നൽകി. മഞ്ജുവാര്യരുടെ മകളുടെ കഥാപാത്രം വളരെ പക്വതയോടെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചു.

ഇപ്പോൾ സിനിമാലോകത്ത് വലിയ തിരക്കിലാണ് താരം. താരത്തിന്റെ ഓരോ വാർത്തകൾക്കും ആരാധകർ ഏറെയാണ്. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രത്തിൽ നായിക വേഷത്തിലും താരം എത്തിയിരുന്നു. മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളാണ് താരത്തെ കാത്തിരിക്കുന്നത്. എല്ലാം വളരെ പക്വതയോടെ മികച്ച രീതിയിൽ ചെയ്യുവാനും താരത്തിന് സാധിക്കുന്നു.

സോഷ്യൽ മീഡിയയിലൂടെ തന്റെ പുതുപുത്തൻ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുടെ മുൻപിലേക്ക് എത്തിക്കാറുണ്ട് താരം. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. നിമിഷനേരം കൊണ്ട് ഈ ചിത്രങ്ങളെല്ലാം ആരാധകരുടെ മനം കവർന്നു.

ആരാധകരെല്ലാം താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബിഗ് ബോസ് മത്സരാർത്ഥിയായ റംസാനും ഒത്തുള്ള ഒരു വീഡിയോയും താരം പങ്കുവെച്ചിരുന്നു. കിടിലൻ ഡാൻസ് വീഡിയോയും ആരാധകർ വലിയ സ്വീകാര്യതയോടെ ആണ് ഏറ്റെടുത്തത്.

1 thought on “ഈ പോസ് എങ്ങനെ, കൊള്ളാമോ, ഇത് കിടുക്കിയില്ലേ; വൈറലായി സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍”

  1. The next time I read a blog, Hopefully it doesnt fail me just as much as this one. I mean, Yes, it was my choice to read through, but I actually thought you would have something useful to say. All I hear is a bunch of moaning about something that you could fix if you werent too busy searching for attention.

Leave a Comment

Your email address will not be published.

Scroll to Top