യഥാർത്ഥ സന്തോഷം കണ്ടെത്തി സാനിയ,പിന്താങ്ങി എസ്തർ, ചിത്രങ്ങൾ വൈറൽ.

ക്വീൻ എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമായിരുന്നു സാനിയ ഇയ്യപ്പൻ. പിന്നീട് ലൂസിഫർ എന്ന ചിത്രത്തിലെ ജാൻവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു താരം.

മഞ്ജു വാര്യരുടെ മകളായി ആണ് തതാരം അഭിനയിച്ചത്. മികച്ച പ്രകടനമായിരുന്നു താരം ചിത്രങ്ങളിൽ നേടിയിരുന്നത് എന്ന് പറയാതെ വയ്യ. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു എന്ന് പറയുന്നതാണ് സത്യം. പിന്നീട് കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം.

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം പലപ്പോഴും ശ്രദ്ധനേടുകയും ചെയ്യാറുണ്ട് എന്നാൽ പലപ്പോഴും താരം തന്റെ നിലപാടുകളിൽ ആണ് ഉറച്ചു നിൽക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയതോതിൽ വിമർശനം അനുഭവിച്ച ഒരു വ്യക്തി തന്നെയാണ് താരം.

എങ്കിലും തൻറെ നിലപാടുകളിൽ നിൽക്കുവാൻ ആണ് എന്നും താരം ആഗ്രഹിച്ചിട്ട് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലെല്ലാം താരത്തിന് തന്റെതായ നിലപാടുകളാണ് ഉള്ളത്. പറഞ്ഞിരിക്കുന്നത്.സാനിയ പങ്കുവെച്ച് പുതിയൊരു ഗ്ലാമറസ് ഫോട്ടോയാണ് ആരാധകരുടെ മനസ്സിൽ ഇപ്പോൾ ഇടം നേടുന്നത്.

സാനിയ ഈ ചിത്രത്തിന് ക്യാപ്ഷനും ആരാധകർക്കിടയിൽ ഒരു നേട്ടം ഉണ്ടാക്കിയിട്ടുണ്ട്, യഥാർത്ഥ സന്തോഷം ഇതാണ് എന്ന് പറഞ്ഞു കൊണ്ടാണ് താരം അസ്തമനതിനൊപ്പം ഗ്ലാമർ ആയി ഇരിക്കുന്ന ഒരു ചിത്രം പങ്കു വച്ചത്.
രസകരമായ ചില കമൻറുകൾ ഒക്കെ ചിത്രത്തിന് വന്നിട്ടുണ്ട്.
എസ്തറും ചിത്രത്തിന് കമൻറ് ചെയ്തിട്ടുണ്ട്

Leave a Comment

Your email address will not be published.

Scroll to Top