ബിക്കിനിയിൽ തിളങ്ങി വേദിക. ഞെട്ടിപ്പിക്കുന്ന മേക്ക് ഓവർ.

തമിഴ് തെലുങ്ക് കന്നഡ മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയാണ് വേദിക. 2005 ഇൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മദ്രസ കൂടി ആണ് താരം അഭിനയരംഗത്തേക്ക് എത്തിയത്.

2007വിഷയം എന്ന തെലുങ്ക് ചിത്രത്തിലൂടെ താരം തുടക്കം കുറിച്ചു. ദിലീപ് നായകൻ ആയ ശൃംഗാരവേലൻ ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്ക് താരം എത്തുന്നത്. ഇംഗ്ലണ്ടിലെ സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും മാർക്കറ്റിംഗ് ബിരുദാനന്തരബിരുദവും ഒക്കെ താരം കരസ്ഥമാക്കിയത്. മോഡലിങ്ങിലൂടെ ആയിരുന്നു സിനിമ എന്ന വാതായനം വേദികയ്ക്ക് മുൻപിൽ അനാവൃതമാവുന്നത്.പരസ്യങ്ങളിലൂടെ ആയിരുന്നു താരം തുടക്കം കുറിക്കുന്നത്.

ആ സമയത്താണ് മദ്രാസി എന്ന സിനിമയിൽ നായികയായി അഭിനയിക്കാൻ ചിത്രത്തിന്റെ സംവിധായകൻ വേദികയെ ക്ഷണിക്കുന്നത്. 2013 ശൃംഗാരവേലൻ എന്ന ചിത്രത്തിലേക്ക് താരം എത്തുന്നത്. തുടർന്ന് കസിൻസ്,ജെയിംസ് ആൻഡ് ആലിസ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ എല്ലാം മലയാളികളുടെ മനസ്സിൽ താരം ഇടം നേടുവാനും സാധിച്ചിരുന്നു. മലയാളികൾക്കിടയിൽ വേദികയ്ക്ക് ഒരു പ്രേത്യക സ്ഥാനമുണ്ട്.

ഏറ്റവും ശക്തമായ കഥാപാത്രം ജെയിംസ് ആൻഡ് ആലീസ് ചിത്രത്തിലെ ആലിസ് എന്ന കഥാപാത്രമായിരുന്നു. വളരെ പക്വതയോടെ ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുവാൻ വേദികയ്ക്ക് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആയി മാറുകയും ചെയ്യാറുണ്ട്.

താരം പങ്കുവെച്ച് പുതിയൊരു ഫോട്ടോ ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ആണ് ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രസകരമായ ചില കമന്റുകൾ ഒക്കെയാണ് വീഡിയോയ്ക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത.

Leave a Comment

Your email address will not be published.

Scroll to Top