പല സമകാലിക പ്രശ്നങ്ങളിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ് ഷിനു ശ്യാമളൻ. ഒരു ഡോക്ടർ കൂടിയാണ് ഷിനു.

സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ്. തന്റെ അഭിപ്രായങ്ങളെല്ലാം വളരെ വ്യക്തമായ രീതിയിൽ പലപ്പോഴും ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കാറുണ്ട് ഷിനു ശ്യാമളൻ. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് താരം പങ്കുവെച്ച് പുതിയൊരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ്. നിമിഷ നേരംകൊണ്ട് ആണ് ഈ ഒരു പോസ്റ്റ് ആരാധകരെല്ലാം തന്നെ ഏറ്റെടുത്തിരിക്കുന്നത്.

സാരിയുടുക്കുന്ന ഗ്ലാമർസ് രീതിയിൽ ഉള്ള ഒരു വിഡിയോ പോസ്റ്റ് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ആളുകൾ ഇത് ഏറ്റെടുത്തുകഴിഞ്ഞു. ഗ്ലാമർ വേഷത്തിൽ ഉള്ള വീഡിയോകൾ പലവട്ടം ഷിനു ശ്യാമളൻ പങ്കുവച്ചിട്ടുണ്ട്. വലിയതോതിൽ തന്നെ വിമർശനങ്ങൾ ഏൽകാറുണ്ട്. എങ്കിലും അതൊന്നും ഗൗനിക്കാതെ യാണ് പലപ്പോഴും താരം തന്റെ സോഷ്യൽ മീഡിയയിൽ ഉള്ള യാത്ര തുടരുന്നത്.

എന്ത് കാര്യമാണെങ്കിലും അത് തുറന്നു പറയുവാനും ഷിനു ശ്യാമളൻ യാതൊരു മടിയുമില്ല അഭിപ്രായങ്ങൾ വ്യക്തമായ കുറിപ്പുകൾ ആക്കിയാണ് സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുള്ളത്. പലപ്പോഴും വിമർശനം വലിയതോതിൽ ഏറ്റു വാങ്ങാറുണ്ട് താരം. ചില നിമിഷങ്ങളിൽ കുറിക്കുകൊള്ളുന്ന മറുപടിയും നൽകാറുണ്ട്. പലപ്പോഴും സ്ത്രീ ശക്തമായ കാര്യങ്ങളിലാണ് താരം അഭിപ്രായങ്ങൾ പറയാറുള്ളത്
