Gallery

നാച്ചുറൽ ലുക്കിൽ മുഖത്ത് നിറഞ്ഞ വിഷാദഭാവത്തോടെ അഭയ ഹിരണ്മയി.|Singer Abhaya Hiranmayi New Photos Viral in Instagram

കുറച്ചു നാളുകളായി സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത് ഗായികയായി അഭയ ഹിരണ്മയിയെ കുറിച്ചാണ്.

2017 പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദർ ഈണമിട്ട കോഴിക്കോട് എന്ന ഗാനത്തിലൂടെ ആയിരുന്നു അഭയ ഹിരണ്മയി തന്റെതായ സ്ഥാനം സിനിമയിൽ നേടുന്നത്. പിന്നീട് അഭയ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറുകയായിരുന്നു. ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗദർ ആരംഭിക്കുന്നതോടെ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിറഞ്ഞുനിന്നത് അഭയ തന്നെ ആണ് എന്ന് പറയുന്നതാണ് സത്യം. പലപ്പോഴും അവയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

ഒൻപതു വർഷത്തോളം ഗോപി സുന്ദറും അഭയയും തമ്മിൽ ആയിരുന്നു. അതിനുശേഷമാണ് ഇപ്പോൾ ഗോപി സുന്ദർ ഗായികയായി അമൃത സുരേഷുമായുള്ള ജീവിതം തിരഞ്ഞെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ വിമർശനം നൽകേണ്ടി വരുന്നതും അഭയ ഹിരണ്മയിക്ക് കാർഡ് സോഷ്യൽ മീഡിയയുടെ കളിയാക്കലുകളും വിമർശനങ്ങളും പലപ്പോഴുമേൽക്കാറുണ്ട്.

എന്നാൽ അത്തരത്തിലുള്ള യാതൊരുവിധ കളിയാക്കലുകളെയും ഒട്ടുംതന്നെ ഗൗനിക്കാതെ മുൻപോട്ടു പോകുന്നത് എന്നതാണ് സത്യം. പലപ്പോഴും തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച കമന്റുകളിലൂടെയാണ് മറുപടി നൽകുന്നത്.

ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സാരിയിൽ സുന്ദരിയായ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. കണ്ണാടിയിൽ നോക്കി നിന്ന് നീലസാരി അണിഞ്ഞ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെ നാച്ചുറൽ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

ഫോട്ടോയിൽ വളരെയധികം നാച്ചുറലായി തോന്നിക്കുന്ന രീതിയിലാണ് താരത്തിന്റെ മേക്കപ്പും. ഫോട്ടോയ്ക്ക് നിരവധി ആളുകളാണ് കമന്റുകളും ആയി എത്തിരിക്കുന്നത്. ഇതിനോടകം ഈ ചിത്രം ചർച്ച നേടുകയും ചെയ്തു. മികച്ച കമന്റുകളുമായാണ് എത്തുന്നത്. അത്തരം കമന്റുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് അഭയ പറയാറുള്ളത്.

പലപ്പോഴും അഭയയുടെ ചിത്രങ്ങളേക്കാൾ കൂടുതൽ ശ്രദ്ധ നേടിരിക്കുന്നത് അഭയയുടെ ക്യാപ്ഷനുകൾക്ക് ആണ്. അഭയയുടെ ഓരോ ചിത്രങ്ങൾക്ക് വ്യത്യസ്തമായ ക്യാപ്ഷനുകൾ നൽകുന്നത് അഭയയുടെ ഒരു പ്രത്യേകതയാണ്. പലപ്പോഴും ഇത്തരം ക്യാപ്ഷനുകൾ വലിയതോതിൽ തന്നെ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ വളച്ചൊടിച്ച കമന്റുകളുമായി എത്തുന്നവർക്ക് അഭയയുടെ മറുപടി പലപ്പോഴും ഉരുളക്കുപ്പേരി എന്ന രീതിയിലുള്ള തന്നെയാണ്.


Story Highlights: Singer Abhaya Hiranmayi New Photos Viral in Instagram

To Top
$(".comment-click-15131").on("click", function(){ $(".com-click-id-15131").show(); $(".disqus-thread-15131").show(); $(".com-but-15131").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });