
സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകൾക്ക് ലഭിക്കുന്ന പ്രചാരം വളരെ വലുതാണ്.

നിരവധി മോഡലുകളാണ് ഫോട്ടോഷൂട്ടുകളിലൂടെ തങ്ങളുടെ കരിയർ മികച്ചതാക്കിയിട്ടുള്ളത്. ഇന്ന് അവരിൽ പലരും ലക്ഷങ്ങൾ ആണ് പ്രതിമാസം സമ്പാദിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തനിമയിൽ എത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും ആരാധകരുടെ ഹൃദയം നിറച്ച് തന്നെയാണ് യാത്ര പറയാറുള്ളത്.

അത്തരത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് വലിയ സ്വീകാര്യതയുമാണ്. അത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

യുവ മോഡലായ വാൽമേഘ നായർ കേരളത്തനിമയിൽ എത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇത്. ട്രഡീഷണൽ തീമിൽ എത്തുന്ന ഫോട്ടോഷൂട്ടുകൾ പലപ്പോഴും ആരാധകരുടെ ഹൃദയം നിറച്ച് തന്നെയാണ് യാത്ര പറയാറുള്ളത്. അങ്ങനെയുള്ള പ്രമേയങ്ങളിൽ ഇറങ്ങുന്ന ഫോട്ടോഷൂട്ടുകൾക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് വലിയ സ്വീകാര്യതയും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരിക്കുന്നത് ഈ ഫോട്ടോഷൂട്ട് ആണ്. നാടൻ ഗെറ്റപ്പിലാണ് എത്തിയിരിക്കുന്നത് എങ്കിലും അല്പം ഗ്ലാമർസ് മെമ്പോടി കൂടി ചേർന്നതാണ് ഈ ഫോട്ടോഷൂട്ട്. അതുകൊണ്ടുതന്നെ നിമിഷനേരം കൊണ്ട് ഈ ഫോട്ടോ ഷൂട്ട് വൈറൽ ആയി മാറുകയും ചെയ്തിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങൾ എല്ലാം തന്നെ ഇത് ഏറ്റെടുത്തിരിക്കുകയാണ് ചെയ്തത്. ദേവലോകത്ത് നിന്നും ഇറങ്ങി വന്ന നർത്തകി ആണോ എന്നാണ് ചിത്രങ്ങൾ കണ്ടു കൊണ്ട് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരിക്കുന്നത്. വാൽമേഘ ഇപ്പോൾ ബാംഗ്ലൂരിലാണ് താമസിക്കുന്നത്.

എന്നാൽ കേരളത്തിൽ നിന്നുള്ള ഒരു യുവ മോഡൽ തന്നെയാണ് താരം. ഗ്ലാമർസ് ആയി തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുവാൻ യാതൊരു മടിയുമില്ലാത്ത വ്യക്തി കൂടിയാണ്. പലപ്പോഴും താരത്തിന് പലതരത്തിലുള്ള സൈബർ ആക്രമണങ്ങളെ നേരിടേണ്ടി വരികയും ചെയ്യാറുണ്ട്.

എന്നാൽ താരത്തിന് ഇതൊന്നും തന്നെ ബാധിക്കില്ല. തനിക്ക് തന്റെ കരിയർ ആണ് മുഖ്യമെന്ന് ആണ് എന്നാണ് താരം പറയാതെ പറയുന്നത്. ഒരു അപ്സരസ്സിനെ പോലെ സുന്ദരിയായാണ് വാൽമേഘ ഈ ചിത്രങ്ങളിൽ. സൗന്ദര്യം തുളുമ്പുന്ന രീതിയിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് കാണാൻ സാധിക്കുന്നത്. കസവുമുണ്ടിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.

ഉണ്ണിയാർച്ച, മാക്കം തുടങ്ങിയ തീമുകളിലൊക്കെ എത്തുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത പൊതുവേ സോഷ്യൽ മീഡിയയിൽ ലഭിക്കാറുണ്ട്. അത്തരത്തിൽ ഈ ഒരു ചിത്രവും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടി കഴിഞ്ഞു.
Story highlights: Vaalmeka Nair Kerala model Instagram photoshoot | Kerala model | Actress Photos | Instagram Models | Mallu Girls
