Gallery

പാതിയുടെ അരികിൽ പ്രണയം പങ്കിടുന്ന സുന്ദരനിമിഷം.വൈറൽ ആയി ഫോട്ടോ ഷൂട്ട്‌.

ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിൽ തിരഞ്ഞത് ഫോട്ടോഷൂട്ടുകൾ ആയിരുന്നു.

അത് താരങ്ങളുടെ ഫോട്ടോഷൂട്ടുകൾ ആയിരുന്നില്ല. മോഡൽ ഫോട്ടോ ഷൂട്ടുകൾ ആയിരുന്നു,ലോക്ക് ഡൗൺ കാലം എന്ന് പറയുന്നത് ഒരു പുതിയ ഫോട്ടോഷൂട്ടിന് കൂടിയായിരുന്നു വേദി ആയത്. ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോട്ടോ ഷൂട്ടിൽ സജീവമായ നിരവധി ആളുകളെ കാണാൻ സാധിച്ചിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇൻസ്റ്റഗ്രാം ഫോട്ടോഷൂട്ടിലൂടെ സിനിമയിലേക്ക് പോലും എത്തിയിരുന്നത്.

വലിയ സ്വീകാര്യതയാണ് ഓരോ ഫോട്ടോഷൂട്ടുകൾ നേടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ആളുകളെല്ലാം ഓരോ ഫോട്ടോഷൂട്ടുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഫോട്ടോഷൂട്ടുകൾ ഇപ്പോൾ ട്രെയിനിന്റിങ്‌ ഭാഗമായി മാറിയിരിക്കുന്നു എന്നു പറയുന്നതാണ് സത്യം..

അത്രത്തോളം ഫോട്ടോഷൂട്ടുകൾ നമ്മുടെ സമൂഹത്തെ സ്വാധീനിച്ചു കഴിഞ്ഞു. ലോക്ക് ഡൗൺ കാലഘട്ടത്തിലായിരുന്നു കൂടുതലായും ഫോട്ടോഷൂട്ടുകൾ ശ്രദ്ധനേടി കൊണ്ടിരുന്നത്.ഇപ്പോൾ ഒരു പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് ആണോ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കേരള വെഡിങ് ഗ്രാഫി എന്ന ഒരു ഇൻസ്റ്റാഗ്രാം പേജ് ആണ് ഈ ഫോട്ടോ ഷൂട്ട് പുറത്തു വിട്ടിരിക്കുന്നത്.

പാതിയുടെ അരികിൽ പ്രണയം പങ്കിടുന്ന സുന്ദരനിമിഷം ആണ് ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്. പ്രണയത്തിൻറെ അതി മധുരമായി ഒരു ഭാവം നിറച്ചു വെച്ച ഒരു ഫോട്ടോഷൂട്ട് തന്നെയാണ് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു..

ഇൻസ്റ്റഗ്രാമിൽ ഫോട്ടോഷൂട്ട് മാത്രം ഒരു വരുമാനമാർഗ്ഗമായി ജീവിക്കുന്നവർ നിരവധിയാണ്. പലപ്പോഴും താരങ്ങളെ വെല്ലുന്നതാണ് മോഡൽ ഫോട്ടോഷൂട്ടുകൾ.താരത്തിന്റെ ഫോട്ടോകൾക്ക് ആരാധകരേറെയാണ്. സേവ് ദ ഡേറ്റ് തുടങ്ങിയ ഫോട്ടോഷൂട്ട് എല്ലാത്തിനും ഉള്ള ഒരു കാരണമായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ പിന്നീട് നിരവധി ആളുകൾ ആയിരുന്നു ഓരോ ഫോട്ടോഷൂട്ടും ഏറ്റെടുത്തിരുന്നത്. വ്യത്യസ്തമായ പല പ്രമേയങ്ങളും ഉൾക്കൊണ്ടു കൊണ്ട് പല ഫോട്ടോഷൂട്ടുകൾ രംഗത്തെത്തി. ഫോട്ടോകളെല്ലാം ആരാധകരും ഏറ്റെടുക്കുന്ന സാഹചര്യമായിരുന്നു കണ്ടിരുന്നത്.. വൈശാലിയും ഋഷ്യശൃംഗൻ വരെ ഫോട്ടോഷൂട്ടിന് കാരണമായി മാറി. അങ്ങനെ നിരവധി ഫോട്ടോഷൂട്ടുകൾ. അവയെല്ലാം ഏറ്റെടുക്കുവാൻ നിരവധി ആരാധകരും..

അങ്ങനെ ഫോട്ടോഷൂട്ട് വ്യത്യസ്തതകൾ കൊണ്ടുവരുവാൻ പലപ്പോഴും സാധിച്ചിരുന്നു. മോഡൽ ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധനേടുന്ന ഒരുപാട് താരങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ചില മോഡലുകളുടെ ഉദയം തന്നെ ലോക്ഡൗൺ കാലഘട്ടമായിരുന്നു. അത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട്‌ ശ്രേദ്ധ നേടുന്നു.

Most Popular

To Top