Gallery

ഊണിനു സാമ്പാർ ഇല്ലെങ്കിലും കല്യാണത്തിന് ലിപ്പ് ലോക്ക് ഇല്ലാതെ പറ്റില്ല…! കാലം പോയ പോക്കേ.

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ അരങ്ങുവാണു കൊണ്ടിരിക്കുന്നത്.. എവിടെയും ഫോട്ടോഷൂട്ട് മേളം മാത്രമാണ് കാണാൻ സാധിക്കുന്നത്.

ലോക്ക് ഡൗൺ കാലത്തായിരുന്നു ഫോട്ടോഷൂട്ടുകൾ കൂടുതലായും ശ്രേദ്ധ നേടി കൊണ്ടിരുന്നത്. ഓരോ ഫോട്ടോഷൂട്ടുകളും മികച്ചതാക്കുന്നത് ക്യാമറാമാൻ മാരുടെ മിടുക്കനാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു..ലോക് ഡൗൺ കാലത്ത് ആരംഭിച്ച ഫോട്ടോഷൂട്ടുകൾ വലിയതോതിൽ തന്നെ പിന്നീട് പ്രചാരം നേടുകയായിരുന്നു. ഫോട്ടോഷൂട്ടിലൂടെ മാത്രം വരുമാനമാർഗം ആയവരും നിരവധി ആളുകൾ ആയിരുന്നു.

അതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധനേടുന്ന ഒരു സാഹചര്യമാണ് കണ്ടു കൊണ്ട് വന്നത്..ഫോട്ടോ ഷൂട്ട്‌ ഇപ്പോൾ വിവാഹത്തിൻറെ ഫോട്ടോസ് ആണെങ്കിലും സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് ആണെങ്കിലും കൂടുതലായും ശ്രദ്ധനേടുന്നത് ലിപ്പ് ലോക്കുകൾ ആണ്.. നാടൻ വിവാഹം ആണെങ്കിലും മോഡേൺ വിവാഹം ആണെങ്കിലും ഒരു ലിപ്പ് ലോക്ക് രംഗം എന്താണെങ്കിലും ആവശ്യമായ ഒന്നാണ്..അത്തരത്തിൽ ഇപ്പോൾ പുറത്തു വരുന്ന ഒരു വൈറൽ ഫോട്ടോ ഷൂട്ട്‌ ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. വിവാഹ വസ്ത്രത്തിൽ നിന്നാണ് ഈ ലിപ്പ്ലോക്ക്.

സദ്യയ്ക്ക് സാമ്പാർ ഇല്ല എന്നത് പോലെ ആണ് ഇപ്പോൾ കല്ല്യാണത്തിൽ ലിപ്പ്ലോക്ക് ഇല്ല എങ്കിൽ, അത്രത്തോളം പ്രാധാന്യമുള്ളതായി ലിപ്പ്ലോക്ക് വിവാഹത്തിൽ മാറി കഴിഞ്ഞിരിക്കുകയാണ്. വളരെയധികം പ്രാധാന്യമുള്ള ഒരു അവസ്ഥയിലേക്ക് ആണ് ഇപ്പോൾ ലിപ്പ്ലോക്ക് എത്തിയിരിക്കുന്നത്.കേരള വെഡിങ് സ്റ്റൈൽ എന്ന ഇൻസ്റ്റഗ്രാം പേജ് ആണ് ഈ ഒരു ചിത്രം പുറത്തുവിട്ടിരിക്കുന്നത്. എല്ലാ വിവാഹങ്ങളിലും ഇപ്പോൾ കാണാൻ കഴിയുന്ന ഒരു കലാപരിപാടി തന്നെയാണ് ലിപ്പ്ലോക്ക് എന്ന് പറയുന്നത്. ഞാൻ വാട്സാപ്പിൽ ചാറ്റ് ഇട്ടിട്ടുണ്ടായിരുന്നു വെഡിങ് ആനിവേഴ്സറി അല്ലേ.

Most Popular

To Top