Health

ആകർഷകമായ ശരീരഘടന അടക്കം വിവസ്ത്രരായി കിടന്നുറങ്ങിയ ലഭിക്കാവുന്ന 5 ഗുണങ്ങൾ. |5 benefits of sleeping without clothes-Health tips

സ്വന്തം ബെഡ്റൂമിൽ എങ്കിലും വിവസ്ത്രരായി കിടക്കാൻ ആഗ്രഹിക്കാത്തവർ ആരായിരിക്കും ഉണ്ടാവുക.? നമ്മുടെ ശരീരത്തെ മൂടി പൊതിഞ്ഞുകൊണ്ട് കിടക്കുന്ന വസ്ത്രമെന്ന മേൽമുടിയിൽ നിന്നും രക്ഷ നേടാൻ കുറച്ചുസമയത്തേക്ക് എങ്കിലും ആഗ്രഹിക്കുന്നവർ ഉണ്ട്. അങ്ങനെ കിടന്നുറങ്ങുന്നത് നാണക്കേടല്ലേ എന്ന് ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ അത്തരക്കാർ ഇനി പേടിക്കേണ്ട കാര്യമില്ല.

നഗ്നരായി കിടന്നുറങ്ങിയാൽ നിങ്ങളുടെ ജീവിതനിലവാരം അടക്കം ഉയരുമെന്നാണ് അറിയുന്നത്. ആരോഗ്യത്തിന് മികച്ച പ്രയോജനങ്ങൾ ആണ് ഉള്ളത്. ഒന്നാമത്തെ കാര്യം എന്നത് ദാമ്പത്യബന്ധം കൂടുതൽ ദൃഢമാകുന്നു എന്നതാണ്. അതായത് ശരീരിക ബന്ധം വർദ്ധിക്കുമ്പോൾ ഓക്സിടോസിൻ ഉൽപാദിപ്പിക്കപ്പെടുന്നു. സ്നേഹത്തിന്റെ ആഴം കൂട്ടുന്ന ഹോർമോൺ ആണ് ഓക്സിടോസിൻ. അതുപോലെ പങ്കാളിയുടെ ശരീരത്തെ കൃത്യമായി മനസ്സിലാക്കാനും അവരുടെ പ്രഷർ പോയിന്റുകൾ അറിയാനും ഇത്തരത്തിലുള്ള ഒരു കിടപ്പ് സഹായിക്കും.

ലൈംഗിക ബന്ധത്തിന് ശക്തി പകരാനും ഇത് സഹായിക്കും. ഇംഗ്ലണ്ടിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ 87 ശതമാനം ദമ്പതിമാരും ഇങ്ങനെ കിടന്ന് ഉറങ്ങുന്നതിൽ ഒരുപാട് സന്തോഷം കണ്ടെത്തുന്നു. രണ്ടാമത്തെ കാര്യം ശരീരഘടന ആണ്. ശരീരത്തിന്റെ ഘടന മോശമാകുന്നു എന്ന് കരുതി വിഷമിക്കുന്നവർ നിരവധി ആണ്.ആകർഷകമായ ഒരു ശരീരഘടന സ്വന്തമാക്കണമെങ്കിൽ നഗ്നരായി കിടന്നുറങ്ങിയാൽ മാത്രം മതി. നമ്മുടെ ശരീര ഘടന അംഗീകരിക്കാനും ആകൃതിയിൽ അഭിമാനം കൊള്ളാനും നമുക്ക് സാധിക്കും.

മാത്രമല്ല കോർട്ടിസോൾ നിരക്ക് താഴ്ന്നതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും ഇതുവഴി സാധിക്കും. പുരുഷ ബീജം വർദ്ധിക്കുന്നു എന്നതാണ് മൂന്നാമത്തെ ഗുണം. ഇങ്ങനെ കിടന്നുറങ്ങുന്ന പുരുഷന്മാരിൽ ക്വാളിറ്റി കൂടുതൽ ആയിരിക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇറുകിയ വസ്ത്രങ്ങൾ പുരുഷ ലൈംഗിക അവയവത്തിലെ ചൂട് കൂട്ടുകയും ക്വാളിറ്റി കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

നാലാമത്തെ കാര്യം എന്നത് സുഖകരമായ ഉറക്കമാണ്. ഏതൊരു മനുഷ്യനും തന്റെ ജോലികളൊക്കെ തീർത്ത സുഖകരമായ ഉറങ്ങാനാണ് കൊതിക്കുന്നത്. അത്തരത്തിൽ ഉറക്കം പ്രദാനം ചെയ്യുന്നുണ്ട് ഇത്തരത്തിലുള്ള കിടപ്പ്. ശരീരത്തിലെ താപനില ക്രമീകരിച്ചുകൊണ്ട് ഇത് സുഖനിദ്ര ആണ് നൽകുന്നത്. ഇതിന്റെ ഗുണം എന്നത് പ്രായം കുറയ്ക്കാം എന്നതാണ്. നഗ്നരായി കിടന്നുറങ്ങുമ്പോൾ ഗ്രോത്ത് ഹോർമോൺ വര്ധിക്കുന്നു. ഇത് ചുക്കിച്ചുളിയുന്നത് നശിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് .


Story Highlights: 5 benefits of sleeping without clothes health tips | Couple Sleeping Together in bed stock

ആകർഷകമായ ശരീരഘടന അടക്കം വിവസ്ത്രരായി കിടന്നുറങ്ങിയ ലഭിക്കാവുന്ന 5 ഗുണങ്ങൾ. |5 benefits of sleeping without clothes-Health tips

Most Popular

To Top
$(".comment-click-15579").on("click", function(){ $(".com-click-id-15579").show(); $(".disqus-thread-15579").show(); $(".com-but-15579").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });