ആകെ വേണ്ടത് ഒരു ബീജം, പിന്നെന്തിനാ കോടിക്കണക്കിന് ബീജം?

കൗണ്ട് കുറവായതിനാൽ ഗർഭധാരണം സംഭവിക്കുന്നില്ല എന്നത് ഗർഭധാരണത്തിന് പ്രശ്നങ്ങൾ നേരിടുന്നവർ പലപ്പോഴും ഡോക്ടർമാർ പറഞ്ഞു കേട്ടതാണ്. പല പുരുഷന്മാർക്കും ഈ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതായത് ബീജങ്ങളുടെ എണ്ണം കുറയുക എന്നത്. വാസ്തവത്തിൽ സ്ത്രീകൾ ഓവിലേഷൻ പുറപ്പെടുവിക്കുന്ന ഒരു അണ്ഡവുമായി ഒരു ബീജത്തിന് മാത്രമേ വരാൻ സാധിക്കു.

ഇത്തരം അവസരത്തിൽ എന്തിനാണ് ഇത്രയധികം ബീജങ്ങൾ ഗർഭധാരണത്തിന് ആവശ്യമായി വരുന്നത് എന്ന സംശയം പലർക്കും ഉണ്ടാകും. ഒരു സ്വാഭാവികമായ സംശയമാണ്. ബീജത്തിലെ ആരോഗ്യം സ്ത്രീ ശരീരത്തിൽ പ്രത്യേകിച്ച് വജൈനഭാഗത്ത് ആൽക്കലൈൻ മീഡിയം ഏറെ അത്യാവശ്യമാണ്.ബീജം നശിച്ചു പോകുന്നു വൈജനയിൽ അസിഡിറ്റി മീഡിയം കൂടുതലാണെങ്കിൽ ഇത് ആരോഗ്യത്തിന് ദോഷം വരുത്തും. കുറേ ബീജങ്ങൾ വജൈനൽ എത്തി നശിച്ചുപോകും. ഇതിനാൽ തന്നെയാണ് കൂടുതൽ ബീജങ്ങൾ ഒരു കരുതൽ എന്ന നിലയിൽ ആവശ്യമായി വരുന്നത്.

അടുത്തതായി വേർജിനൽ സ്രവത്തിന് അസിഡിറ്റി ബീജത്തിന് തടസ്സമായി വരുന്നു. കൃത്യമായ രൂപത്തോട് ആരോഗ്യത്തോടും ഉള്ള ബീജങ്ങൾ ഒഴികെ മറ്റൊന്നിനേയും കടത്തി വിടാൻ പറ്റാത്ത വിധത്തിൽ കട്ടിയുള്ളതാണ്. അതായത് ആകൃതി ആരോഗ്യത്തോടെയുള്ള ബീജങ്ങൾക്ക് മാത്രമേ വജനയിൽ കട്ടിയുള്ള ഭാഗത്തെ മറികടന്ന് ഉള്ളിലേക്ക് കടക്കാൻ ആകു. അപാകതയുള്ള ബീജങ്ങൾക്ക് ഈ ഘട്ടം കടന്ന് ശരീരത്തിനുള്ളിൽ എത്താൻ സാധിക്കില്ല.. പുറമേ നിന്നുള്ള നശിപ്പിക്കുന്ന സ്വാഭാവിക പ്രതിരോധ പ്രവണത സ്ത്രീ ശരീരത്തിൽ ഉള്ളത്. ഇതിന് തടസ്സമായി നിൽക്കുന്ന മറ്റൊരു ഘടകമാണ്.

ബീജം എന്നത് പുറമേ നിന്നും വരുന്നതാണ്.. അതായത് ഫോറിൻ ബോഡി സ്ത്രീ, ശരീരത്തിലെ വൈറ്റ് ബ്ലഡ് കോശങ്ങൾ ഇവയെ ആക്രമിക്കും. ഇങ്ങനെ കുറെയെണ്ണം നശിക്കും.ഫെല്ലോപിയൻ ട്യൂബിൽ എത്തിപ്പെട്ടാൽ സംയോഗം നടക്കുകയുള്ളൂ.. എന്നാൽ ഇതും ബീജത്തിന് ചില വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top