ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇപ്പോൾ പുതുക്കാനും എടുക്കാനും സാധിക്കുമോ ; വീഡിയോ

ആരോഗ്യ ഇൻഷുറൻസ് കാർഡ് ഒരു കുടുംബത്തിലെ എല്ലാവർക്കും അത്യാവശ്യമുള്ള ഒന്ന് തന്നെയാണ്. സോഷ്യൽ മീഡിയയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡിനെപ്പറ്റി പല വാർത്തകളും വരാറുണ്ട്.

നിലവിൽ പുതിയ ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കാൻ സാധിക്കുമോ എന്നത് പല ആളുകളും സംശയിക്കുന്ന ഒരു കാര്യമാണ്. എന്നാൽ യാതൊരു കാരണവശാലും പുതിയ ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കാൻ പറ്റില്ല എന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ആരോഗ്യ ഇൻഷുറൻസ് കാർഡ് ലഭിക്കുന്നതിന് വേണ്ടി അപേക്ഷകൾ നിലവിൽ ഇപ്പോൾ ആരംഭിച്ചിട്ടും ഇല്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

ആരോഗ്യ ഇൻഷുറൻസ് ആളുകൾക്ക് പുതുക്കാൻ വേണ്ട നടപടികൾ ആരംഭിച്ചിരുന്നു എന്ന സംശയവും ആളുകൾ ഉന്നയിക്കുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസ് പുതുക്കുന്നതിനുള്ള നടപടികളും നിലവിൽ ആരംഭിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് കാലാവധി കഴിഞ്ഞത് ആണെങ്കിലും ആനുകൂല്യം തുടരും എന്നാണ് അറിയാൻ കഴിയുന്നത്. മുൻപ് ലഭിക്കുന്ന അതേ രീതിയിൽ തന്നെ ആനുകൂല്യങ്ങൾ ഇപ്പോഴും ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് കാർഡ് കൈവശമുള്ളവർക്ക് പല ഹോസ്പിറ്റലുകളിലും നടപടികൾ എടുത്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇപ്പോൾ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുതായി എടുക്കുന്നണ്ടെന്നോ പുതുക്കുന്നുണ്ടെന്നൊ പറഞ്ഞു കൊണ്ട് വാർത്തകൾ ഇറങ്ങുകയാണെങ്കിൽ അത് തീർത്തും വ്യാജമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അങ്ങനെ ഒരു നടപടിയും തന്നെ കേന്ദ്ര സർക്കാരിൻറെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇറങ്ങുന്ന വാർത്തകൾ വ്യാജമാണെന്നാണ് മനസ്സിലാകുന്നത്. ഒരുപാട് ആളുകൾ ഇത് സത്യം ആണ് എന്ന് വിശ്വസിക്കുന്നണ്ട്. തീർത്തും തെറ്റാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

Leave a Comment

Your email address will not be published.

Scroll to Top