ഓമിക്രോൺ വകഭേദം വന്നതോടു കൂടി കോവിഡ് തീരുമെന്ന് കരുതുന്നവർ ആയിരുന്നു നമ്മളിൽ പലരും. എന്നൽ അത് വെറും മണ്ടത്തരമാണ്. ഇനി അപകടകാരികളായ വകഭേദങ്ങളാണ് വരാനിരിക്കുന്നത്. രോഗവ്യാപനം ഇതിലും വേഗത്തിൽ ആകുന്ന വകഭേദങ്ങൾ ആണ്.

നിലവിലുള്ള വകഭേദങ്ങൾ നിലനിൽക്കാൻ കെൽപ്പ് നേടുന്നയായിരിക്കും. രാജ്യം കോവിഡിന്റെ മൂന്നാം തരംഗതിലൂടെ കടന്നു പോകുന്ന ഒരു സമയമാണ്. മൂന്നാം തരംഗത്തിന് കാരണമായിരിക്കുന്നത്. ഓമിക്രോൺ എന്ന വൈറസും നേരത്തെ അറിഞ്ഞിരുന്നു. ഈ വകഭേദം ആയിരുന്നു ശക്തമായ തരംഗം ഉണ്ടാക്കിയത്. അതിനു മുമ്പ് ഉണ്ടായ ആൽഫ വൈറസിനെകാളും വേഗതയിൽ രോഗവ്യാപനം നടത്താൻ സാധിക്കും എന്നതായിരുന്നു.

ഡെൽറ്റയുടെ പ്രത്യേകത ഡെൽറ്റ മൂന്നോ നാലോ ഇരട്ടി വേഗതയിൽ രോഗവ്യാപനം നടത്താനാകും എന്നതാണ് സവിശേഷത. എന്നാൽ ഡൽറ്റയോളം തന്നെ രോഗതീവ്രത ഓമിക്രോൺ എന്നാണ് നിലവിൽ വിലയിരുത്തൽ. അതോടൊപ്പം തന്നെ വാക്സിൻ നൽകുന്ന പ്രതിരോധവും ഓമിക്രോണിനെ ഒരു പരിധിവരെ ലഘൂകരിക്കുന്നുണ്ട്. എന്നാൽ അടുത്ത വരവിന് വൈറസ് വകഭേദങ്ങൾ ഇതു പോലെ ആയിരിക്കണം എന്നില്ല എന്നാണ് രോഗ ആരോഗ്യ സംഘടനയിൽ നിന്നുള്ള പ്രതിനിധികൾ അറിയിക്കുന്നത്.

ഇതുവരെ വന്നതിനേക്കാൾ അപകടകാരിയായ വൈറസ് വകഭേദം ആവും വരുന്നതെന്നും അത് വാക്സിനെ ഇതുവരെ ഇല്ലാത്തവിധം ചേർത്തു നിൽക്കാമെന്നും ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള ഡോക്ടർ മരിയ പറയുന്നു. ഇതോടെ കൂടി തീരും കോവിഡ് എന്ന് കരുതുന്നവരോട് അത് മണ്ടത്തരമാണ്. ഇനിയും അപകടകാരികളായ വകഭേദങ്ങൾ വരാം. രോഗവ്യാപനം ഇതിലും വേഗത്തിലാക്കാനുള്ള വകഭേദങ്ങൾ നിലവിലുള്ളതിനേക്കാൾ നിലനിൽക്കുവാൻ കെൽപ്പ് നേടുന്നത് ആയിരിക്കും ഇനി വരിക എന്ന കാര്യത്തിൽ സംശയമില്ല.. അതുകൊണ്ടു തന്നെ ജാഗ്രത തുടരേണ്ടതാണ്.