കൊളസ്ട്രോൾ ഉണ്ടോ.?എങ്കിൽ ഇത്‌ ഒന്ന് ട്രൈ ചെയ്തു നോക്കു;വീഡിയോ

ഇന്നത്തെ നമ്മുടെ സമൂഹത്തിൻറെ ജീവിത രീതികൾ അനുസരിച്ച് ആളുകൾക്ക് രോഗങ്ങളുടെ അളവ് വർദ്ധിക്കുകയാണ്. ഓരോ ദിവസം മരണങ്ങൾ കൂടുന്ന സാഹചര്യമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ഏറ്റവും കൂടുതൽ ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ എന്നത്. കൊളസ്ട്രോൾ നിയന്ത്രിക്കുകയാണെങ്കിൽ ഹൃദയാരോഗ്യം ഒരു പരിധിവരെ മെച്ചപ്പെടുത്തുവാനും സാധിക്കും എന്ന് പറയുന്നതാണ് സത്യം. സത്യത്തിൽ ആർക്കും അറിയാതെ പോകുന്ന ഒരു രഹസ്യമാണ് കൊളസ്ട്രോൾ കുറയ്ക്കുവാനും ഹൃദയാരോഗ്യം മികച്ചതാക്കുവാൻ മാതള നാരങ്ങ ജ്യൂസ് വഹിക്കുന്ന പങ്ക്. അത്‌ വളരെ വലുതാണ്.

സാധാരണ ജ്യൂസിൽ ഉള്ളതിന്റെ മൂന്നിരട്ടി ആൻറി ഓക്സിഡന്റുകളാണ് മാതളനാരങ്ങ അഥവാ അനാറിൽ ഉള്ളത്. ചീത്ത കൊളസ്ട്രോൾ എന്നു വിളിക്കുന്ന കൊളസ്ട്രോളിനെ കുറയ്ക്കുന്നതിന് ഉപരി ഹൃദയ സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ മാതളനാരങ്ങ ജ്യൂസ് എന്ന് പറയുന്നത് മറ്റ് ജ്യൂസ്സുകളെ അപേക്ഷിച്ചുകൊണ്ട് ആൻറി ഓക്സിഡൻറ് കൂടുതൽ അടങ്ങിയതാണ് മാതളനാരങ്ങ. ഒരു മനുഷ്യൻറെ എല്ലാ അസുഖങ്ങൾക്കും ഉള്ള ഒരു പ്രതിവിധിയാണ് മാതളനാരങ്ങ എന്ന് വേണമെങ്കിൽ പറയാം. മാതളനാരങ്ങ ജ്യൂസ് ദിവസവും കുടിക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ എല്ലാ അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കും.

ഒരുപാട് പോഷക ഗുണങ്ങളാണ് മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ളത്. വിപണിയിൽ ഇറാങ്ങിയിട്ട് ഉള്ള ജ്യൂസ്സുകളിൽ ഒരുപാട് പ്രിസർവേറ്റീവുകൾ അടങ്ങുന്നുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ കൂടുതലായും വീട്ടിൽ തന്നെ മാതളനാരങ്ങയുടെ ജ്യൂസ് ഉണ്ടാക്കി കുടിക്കുകയാണെങ്കിൽ അതായിരിക്കും ഉത്തമം എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് മാതളനാരങ്ങ എന്ന് പറയുന്നത്. ഡോക്ടർമാർ പോലും പല രോഗങ്ങൾക്കും പ്രതിവിധി ആയി പറയുന്നത് മാതള നാരങ്ങ ജ്യൂസ് ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top