ബെഡ്റൂമിലും ബാത്ത്റൂമിലും ഫോൺ ഉപയോഗിക്കുന്നവർ അറിയുക!

ഫോണുകൾ ഓഫ് ചെയ്തു കഴിഞ്ഞാൽ പിന്നെ അത് പ്രവർത്തിക്കുന്നില്ല എന്നാണ് എല്ലാവരുടെയും വിചാരം. എന്നാൽ അങ്ങനെ അല്ല എന്നാണ് ഇപ്പോൾ സുരക്ഷാ ഗവേഷണ കമ്പനിയിലേക്ക് ഗവേഷകർ പറയുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.. ഇത് ഹാക്കർമാർക്ക് എളുപ്പത്തിൽ ദുരുപയോഗം ചെയ്യാവുന്നതുമാണ് അതി സങ്കീർണമായ പ്രശ്നമാണ് വരുന്നത്. ഒരുപക്ഷേ പരിഹരിക്കാൻ പോലും സാധിക്കാതെ സാധാരണഗതിയിൽ ഫോൺ പ്രതികരിക്കാതെ ആകുമ്പോൾ ഓഫ് എന്ന് ധരിക്കുന്നവരാണ് ഉപയോക്താക്കൾ.

എന്നാൽ പ്രത്യക്ഷത്തിൽ ആയി ഫോൺ ഓഫ് ആയി എന്ന തോന്നൽ വരുന്നതെങ്കിലും അതിൻറെ ക്യാമറയും മൈക്രോഫോണും നെറ്റ്‌വർക്കിംഗ് കണക്ഷനുകളും പ്രവർത്തിപ്പിച്ച് കാണിച്ചിരിക്കുകയാണ് ഗവേഷകർ. പൊതുവെ ഐഎസിൽ ഒരു മാൽവെയർ കടന്നുകൂടിയാൽ ഐ ഫോൺ ഒന്ന് റീസ്റ്റാർട്ട്‌ ചെയ്താൽ തന്നെ അതിനെ ഒഴിവാക്കാവുന്നതേയുള്ളൂ എന്ന് പറയുന്നു.എന്നാൽ ആക്രമണം നടത്തുമ്പോൾ ഫോൺ ഓഫ് ആയി എന്നും പിന്നീട് റീസ്റ്റാർട്ട് ആകുന്നു എന്നുമൊക്കെയുള്ള തോന്നലുണ്ടാകുന്നത് വിജയിച്ചിരിക്കുകയാണ്. ഗവേഷകർ തോന്നിപ്പിക്കുമ്പോഴും ക്യാമറയും മൈക്കും മറ്റും പ്രവർത്തിക്കുകയും ചെയ്യാം.

Man on Toilet Using Cell Phone

ഇങ്ങനെയൊരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും മറ്റും നടത്താവുന്ന ആക്രമണങ്ങളെ തുറന്നുകാണിക്കുകയാണ് ഐഫോണിനെ എതിരെയുള്ള ആക്രമണമല്ല നടന്നിരിക്കുന്നത്. സുരക്ഷിതമെന്ന് കരുതുന്ന ഐഫോണിന് ഇത്ര വലിയൊരു സുരക്ഷ വിള്ളൽ ഉണ്ടെന്ന് കാര്യമാണ് ഗവേഷകർ പറയുന്നത്. അപ്പോൾ മറ്റു ഫോണുകളുടെ കാര്യം ഒന്ന് ചിന്തിച്ചു നോക്കൂ എന്നും, ഇപ്പോൾ വെളിച്ചത്തു കൊണ്ടു വന്നത്. സാധാരണയായി ഐഫോൺ ഷട്ട് ഓഫ് ചെയ്യുമ്പോൾ അത് ഓഫ് ആകുന്നു എന്നാണ് എല്ലാവരും വിചാരിക്കുന്നത്.

എങ്കിലും ഇതിന്റെ ക്യാമറയും മൈക്കും നെറ്റ്‌വർക്കിംഗ് വിഭാഗവും ഒക്കെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ബാത്റൂമിൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ഇതൊരു മുൻകരുതലാണ് എന്ന് പറയുന്നതായിരിക്കും സത്യം. കിടപ്പുമുറികളിലും നമ്മുടെ സ്വകാര്യ സമയങ്ങളിലും എല്ലാം നമ്മൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഉപയോഗിക്കുമ്പോൾ നമ്മൾ അറിയാതെ പോകുന്ന ഒരു കാരണം തന്നെയാണ് ഇത്.

Leave a Comment

Your email address will not be published.

Scroll to Top