Health

ആഴ്ചയിൽ ഒരിക്കലെങ്കിലും ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണ്. അതിന്റെ ഗുണങ്ങൾ ഇതാണ്.

ആഴ്ചയിൽ ഒരിക്കലെങ്കിലും ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണ്. അതിന്റെ ഗുണങ്ങൾ ഇതാണ്.

ഏതൊരു ദാമ്പത്യത്തിന്റെയും അടിസ്ഥാനമാണ് ശാരീരിക ബന്ധം എന്നു പറയുന്നത്. കേവലം ഒരു പ്രത്യുല്പാദനത്തിന് മാത്രമല്ല ശാരീരിക ബന്ധം സംഭവിക്കുന്നത്. അത് നൽകുന്ന ഗുണങ്ങളും ചെറുതല്ല. പല ദമ്പതികൾക്കും പ്രായം ചെല്ലുന്തോറും ശാരീരിക ബന്ധത്തിനോട്‌ താൽപര്യം കുറഞ്ഞു വരികയാണ് ചെയ്യുക. ഇതിന് പിന്നിൽ നിരവധി കാരണങ്ങളാണുള്ളത്. എന്നാൽ ഇത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. ശാരീരിക ബന്ധം ഒഴിവാക്കുമ്പോൾ സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരത്തിൽ പലവിധ മാറ്റങ്ങൾ ആണ് സംഭവിക്കുന്നത്.

ശാരീരിക ബന്ധത്തിൽ ഒരു മികച്ച വ്യായാമം ആണെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ പ്രകാരം മനസ്സിലാക്കുന്നത്. വ്യായാമം എന്ന നിലയിൽ മികച്ചതും ലൈംഗികബന്ധം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. എൻഡോർഫിൻ എന്ന ഹോർ,മോൺ ആണ് മാനസികവും ശരീരികവും ആയ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. വേഗത്തിലുള്ള നടത്തതിന് തുല്യം തന്നെയാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു വ്യക്തി ശാരീരിക ബന്ധത്തിലേർപ്പെടു മ്പോൾ ആ ബന്ധം ശക്തമാക്കുവാനും അതോടൊപ്പം തന്നെ ആത്മവിശ്വാസം വളരാനും ഇത് സഹായിക്കും.

ശാരീരിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സ്ത്രീകൾക്ക് യോ,നി,യിൽ സ്വാഭാവിക ലൂബ്രിക്കേഷൻ കുറയുന്നതിന് ഇടയാക്കുന്നുണ്ട്..
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ത്രീകൾ ലൂബ്രിക്കേറ്റിംഗ് ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് ഡോക്ടർമാർ പോലും ശുപാർശ ചെയ്യുന്നത്. കേവലം പ്രത്യുൽപാദനശേഷി മാത്രമല്ല ശാരീരിക ബന്ധം എന്ന് പറയുന്നത്. ശരീരത്തിന്റെ ഒരു അത്യാവശ്യമായ ഘടകം കൂടിയാണ്. അതോടൊപ്പം തന്നെ കൂടുതൽ ആളുകളും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നുകൂടിയാണ് ശാരീരിക ബന്ധത്തിൽ എന്ന് പറയുന്നത്.


ശാരീരിക ബന്ധത്തിലേർപ്പെടുന്നതു കൊണ്ട് പലതരത്തിലുള്ള ഗുണങ്ങൾ ഉണ്ടായെന്ന് ഇതിനോടകം തന്നെ പലരും തെളിയിച്ച കഴിഞ്ഞിട്ടുള്ളതാണ്. സ്ഥിരമായി ശാരീരിക ബന്ധത്തിലേർപ്പെടുന്ന സ്ത്രീകളുടെ ആരോഗ്യത്തിന് ആണ് കൂടുതൽ മികച്ച രീതിയിൽ ഗുണം എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും പങ്കാളികൾ തമ്മിലുള്ള ശാരീരിക ബന്ധത്തിൽ അത്യാവശ്യമായ കാര്യമാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ ബന്ധത്തെ കൂടുതൽ കാലം നിലനിർത്തുവാൻ കൂടിയാണ് അത് സഹായിക്കുന്നത്

Most Popular

To Top