Health

ചർമ്മത്തിന് ചുളിവ് വീഴാതെ ഇരിക്കാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കു..

നമ്മുടെ ചർമത്തിന് പ്രായം തോന്നിപ്പിക്കുന്നതിൽ മുഖത്ത് വീഴുന്ന ചുളിവുകളുടെ പ്രാധാന്യം വളരെ വലുതാണ്. ചർമത്തിന് കോളാജിൻ ഘടകം കുറയുമ്പോൾ ചർമ്മ കോശങ്ങൾ ആയിരുന്നതും ചുളിവുകൾ വീഴുന്നതും ഭാഗമെല്ലാം തന്നെയാണ്. ഇതിന് തൊലിപ്പുറത്തും തൊലിക്ക് അകത്തും സംരക്ഷണം ആവശ്യമാണ്. അത് പുറമേ പുരട്ടുന്നത് മാത്രമല്ല, കഴിക്കുന്ന ഭക്ഷണങ്ങൾ ജീവിതചര്യ എല്ലാം തന്നെ ഇതിന് അടിസ്ഥാനമായി വരുന്നുണ്ട്. ചുളിവുകൾ ചർമം തിളങ്ങാനും ചെറുപ്പം തോന്നാനും എല്ലാം സഹായിക്കുന്ന ചില ഫേസ് പായ്ക്കുകൾ ഉണ്ട്. വീട്ടിൽ തന്നെ ചെയ്യാവുന്നത് ചിലത് ആണ്. ഇത്തരത്തിൽ ഒന്നിനെ കുറിച്ചാണ് പറയുന്നത്. ഇതിനായി നാലു ചേരുവകൾ വേണം.

മഞ്ഞൾ, ബദാം ഓയിൽ,തേൻ, കോൺട്രാച്ചർ.കോൺട്രാച്ചർ,ഒരു ആൻറിഓക്സൈഡ് എഫക്ട് തരുന്ന വസ്തു തന്നെയാണ്. എന്നാൽ ഇത് മുഖത്ത് ഉപയോഗിക്കാനും ആകും. മഞ്ഞൾ പുരാതന കാലം മുതൽ തന്നെ ചർമ സംരക്ഷണത്തിന് ഉപയോഗിച്ചു എന്നതും മുഖത്തെ ചുളിവുകൾ മാറാൻ ഇത് ഏറെ നല്ലതാണ്. മുഖത്തിന് തിളക്കം നൽകാനും നിറം നൽകാനും ഒക്കെ മഞ്ഞൾ നല്ലത് ആണ്. മുഖക്കുരു ഉണ്ടാക്കുന്ന പാടുകൾ എല്ലാത്തിനും നല്ല പരിഹാരമായി പ്രവർത്തിക്കുന്ന ഒന്നു ആണ്. ബദാം ഓയിൽ, സൗന്ദര്യത്തിനും മുടി സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. ഏറേ ആരോഗ്യകരമായ കൊഴുപ്പ് ഏറെ ഗുണങ്ങൾ നൽകുന്നു. വൈറ്റമിൻ ഇ ഉപയോഗിച്ചാലും നല്ലത് ആണ്. ഈ ഗുണം ചുളിവുകൾ വീഴുന്നത് തടയാൻ ഏറെ നല്ലതാണ്. വരണ്ട ചർമ്മത്തെ ചികിത്സിക്കുന്നുണ്ട്. കരപ്പൻ സോറിയാസിസ് എന്നിവ ഉൾപ്പെടെയുള്ള വരണ്ട ചർമം അവസ്ഥകളെ ചികിത്സിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നു. ബദാം ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യുവാൻ സഹായിക്കുന്നുണ്ട്.

തേനാണ് ചർമ്മത്തിന് തിളക്കവും ആരോഗ്യവും വർധിപ്പിക്കുന്നതിന് മുന്നിൽ ഉള്ളത്. പ്രകൃതി സമ്മാനിച്ച ഏറ്റവും മികച്ച ഘടകമാണ്. രോഗശാന്തി ഗുണങ്ങളുണ്ട്. ഇത് കൊളാജിൻ ഉൽപാദനത്തിന് സഹായിക്കുന്നു. അതിലുപരിയായി ഇത് ചർമ്മത്തിന് യുവത്വം നിലനിർത്താൻ സഹായിക്കുന്ന അതിശയമായി ഘടകം കൂടിയാണ്. ശക്തമായ ആൻറി ഒക്സിഡന്റ്. ആൻറി സെപ്റ്റിക് ആൻറി ഇൻഫ്ളമേറ്ററി സവിശേഷതകളുണ്ട്.. ഇത് പ്രകൃതിദത്തമായ രീതിയിൽ ചർമ്മത്തിന് ആരോഗ്യം സംരക്ഷിക്കുവാൻ കാലങ്ങളായി ഉപയോഗിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇതിനായി ഒരു ടീസ്പൂൺ കോൺട്രാക്ച്ചർ വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കണം.

ഇളം ചൂടുവെള്ളത്തിൽ ജെല്ല് പോലെ ആക്കി എടുക്കാം. അത് ആരോഗ്യമായ വിധം ബദാം ഓയിലും ചേർക്കാം. അല്ലെങ്കിൽ വൈറ്റമിൻ ഇ ഓയിൽ ചേർക്കാം, ഇത്‌ ഏറെ ഗുണം നൽകുന്നത്. ഇളക്കിച്ചേർത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം രാത്രിയിൽ പുരട്ടാം എന്നതാണ് ഏറെ നല്ലത്.. മുഖത്തിന് തിളക്കം നൽകാൻ നൽകാൻ ചുളിവ് ഉള്ള ഭാഗത്താണ് ഒക്കെ ഇത് വളരെ നല്ലതാണ്.

Most Popular

To Top