Health

ബന്ധപെടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആവേശകരം ആകും ദാമ്പത്യജീവിതം. |If you pay attention to these things while dating, married life will be exciting health tips |

ബന്ധപെടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആവേശകരം ആകും ദാമ്പത്യജീവിതം. |If you pay attention to these things while dating, married life will be exciting health tips |

ദാമ്പത്യ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നിമിഷമാണ് ലൈംഗികബന്ധത്തിലേർപ്പെടുന്ന നിമിഷമെന്നു പറയുന്നത്. ആർക്കും ഇത്തരം സമയങ്ങളിൽ ചിലത് അറിയാത്ത അവസ്ഥകൾ വരാറുണ്ട്. ചില കാര്യങ്ങളെക്കുറിച്ച് ഇവർ ബോധവാന്മാർ ആവാറില്ല. പലപ്പോഴും ലൈം ഗിക ബന്ധത്തിൽ ഉള്ള അറിവ് കുറവായിരിക്കാം ഇത്തരത്തിൽ പല ബന്ധങ്ങളെയും ബാധിക്കുന്നത്. അത്തരത്തിലുള്ള ആളുകൾക്ക് സഹായിക്കുന്ന ഒരു പുസ്തകമാണ് ദ ഫോർ സീക്രട്ട്സ് ഓഫ് അമേസിങ് സെ ക് സ് എന്ന പുസ്തകം.

ഈ പുസ്തകത്തിൽ പങ്കാളികൾ തമ്മിൽ എങ്ങനെയാണ് ബന്ധത്തിൽ ഏർപ്പെടേണ്ടത് എന്നും എന്തൊക്കെ ടിപ്സുകൾ ആണ് അതിനുള്ളത് എന്നും വിശദമായി തന്നെ പറയുന്നുണ്ട്. ശരീരത്തോടൊപ്പം തന്നെ മനസ്സിന്റെ പ്രാധാന്യവും ഇതിൽ മുൻപിൽ നിൽക്കുന്ന കാര്യമാണ്. ലൈംഗികബന്ധത്തിന് ശരീരത്തിന്റെ പോലെ തന്നെ മനസ്സിന്റെ പ്രാധാന്യം ആവശ്യമായ ഒന്നു തന്നെയാണ്. എങ്കിൽ മാത്രമേ തൃപ്തികരവും ആസ്വാദ്യകരവുമായ ലൈംഗിക ബന്ധം ഉണ്ടാവുകയുള്ളൂ. മനസ്സിന്റെ പങ്കാളിത്തം ഇതിൽ വളരെ വലുതാണ്. ഈ ബുക്കിൽ പറയുന്ന ടിപ്സുകൾ എന്നത് ലൈംഗികമായ പ്രകോപനം ആണ്. ലൈംഗികമായി ഉത്തേജിപ്പിക്കുന്നത് പങ്കാളികളാണെന്ന് മിക്കവരുടെയും മനസ്സിൽ ധാരണയുണ്ട്. ആവേശത്തിന്റെ വിത്തുകളാണ് ആദ്യം പാകേണ്ടത് വിത്തുകളാണ്.

പിന്നീട് ഉത്തേജിപ്പിക്കുന്നത് പങ്കാളിയുടെ സ്പർശനം കൊണ്ട് ലൈംഗികമായി ഉണർവുണ്ടാക്കാറില്ല എന്ന സത്യത്തെ ആദ്യം മനസ്സിലാക്കണം. അതുപോലെ തന്നെ ഇന്ദ്രിയ സുഖവും വളരെ അത്യാവശ്യമായ ഒന്നു തന്നെയാണ്. നമ്മുടെ എല്ലാ ഇന്ദ്രിയങ്ങൾക്കും ലൈംഗിക ബന്ധത്തിലൂടെ സുഖം കിട്ടുന്നുവെന്ന് ഉറപ്പു വരുത്തണം. ഇരു പങ്കാളികളും അതിനുവേണ്ടി ശ്രദ്ധിക്കുകയാണ് വേണ്ടത്. ലൈംഗിക ബന്ധത്തിനുള്ള ഊർജ്ജം ഇരുവരും ഉൾക്കൊണ്ടുകൊണ്ടു വേണം തന്റെ പങ്കാളിയുടെ ഇന്ദ്രിയങ്ങൾ ആയ മണം സ്പർശനം ശ്രവണം രുചി എന്നിവ പരമാവധി സംതൃപ്തി നൽകുവാൻ വേണ്ടി ശ്രേമിക്കണം. അതുപോലെ തന്നെയുള്ള ഒരു പ്രധാന കാര്യമാണ് കീഴടങ്ങൽ എന്ന് പറയുന്നത്.

പങ്കാളിയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചു വേണം ലൈംഗിക കേളികളിലേക്ക് ഏർപ്പെടുവാൻ തുറന്ന മനസ്സോടെ തന്നെ പങ്കാളിക്ക് മുന്നിൽ സ്വയം സമർപ്പിക്കുകയാണ് വേണ്ടത്. അടക്കാനാവാത്ത ആവേശം നിങ്ങളുടെ ലൈംഗിക ബന്ധത്തിൽ വികാര തീവ്രമാക്കും. അതുപോലെതന്നെ പ്രതിഫലനം ആദ്യത്തെ മൂന്ന് രഹസ്യ വിവരങ്ങളുടെ സഹായത്തോടെയുള്ള തൃപ്തികരവും ആസ്വാദ്യകരവുമാകും. ലൈംഗിക ബന്ധത്തിന് ശേഷം അവയെക്കുറിച്ചുള്ള പങ്കാളിയുടെ അഭിപ്രായം അറിയുക എന്നതും ഒരു പ്രധാനമായ കാര്യം തന്നെയാണ്. അഭിപ്രായം എന്തു തന്നെയാണെങ്കിലും അത് തുറന്നു പറയണം.അത് മനസ്സിലാക്കാനും കേൾക്കാനുമുള്ള സന്നദ്ധത കാണിക്കുകയും വേണം

Story Highlights:If you pay attention to these things while dating, married life will be exciting health tips

ബന്ധപെടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആവേശകരം ആകും ദാമ്പത്യജീവിതം. |If you pay attention to these things while dating, married life will be exciting health tips |

Most Popular

To Top
$(".comment-click-15725").on("click", function(){ $(".com-click-id-15725").show(); $(".disqus-thread-15725").show(); $(".com-but-15725").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });