സെക്സിന്റെ ശബ്ദം കാരണം ഉറങ്ങാൻ കഴിയുന്നില്ലന്ന് അയൽക്കാരുടെ പരാതി.

നഗരങ്ങളുടെ പ്രത്യേകത എന്ന് പറഞ്ഞാൽ അവിടെ എപ്പോഴും തിരക്കായിരിക്കും എന്ന് തന്നെയാണ്.

ആളുകൾ അതെല്ലാം സഹിക്കുമെന്ന് ഉള്ളത് ഉറപ്പാണ്. പാതിരാത്രിയിൽ ഉള്ള സെക്സിന്റെ ശബ്ദം കാരണം ഉറങ്ങാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് നിരവധി ആളുകൾ പരാതി നൽകിയിരിക്കുന്നത്. ന്യൂയോർക്കിലാണ് സംഭവം.നിരവധി ആളുകളാണ് ഇത്‌ സംബന്ധിച്ച് അയൽക്കാർക്കെതിരെ പരാതി നൽകുന്നത്.

ഗവൺമെൻറ് ഹെൽപ്പ്‌ലൈൻ നിന്നുമാണ് ഇത്തരത്തിലുള്ള പരാതികൾ വരുന്നത്. ശബ്ദത്തെ ചൊല്ലിയുള്ള പരാതികൾ അപരിചിതമായ ഒന്നല്ല. ന്യൂയോർക്കിലെ അധികാരികൾക്ക് പ്രതിമാസം 75000 പരാതികളാണ് ഇത്തരത്തിൽ ഫയൽ ചെയ്യുന്നത് എന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. സമീപകാലത്തായി 311 കളിൽ ലഭിക്കുന്ന മിക്ക കോളുകളും രാത്രിയിൽ ആൾക്കാരുടെ ശല്യം കാരണം ഉറങ്ങാൻ പറ്റില്ല എന്ന പരാതിയുടെ പുറത്താണ് 2020 ഫെബ്രുവരി 19 മുതൽ ഈ വർഷം ഒൻപത് വരെ ഔദ്യോഗിക ഹെൽപ്പ്ലൈനിൽ കാൾ വരുന്നത്. ഉച്ചത്തിലുള്ള സെക്സ് സംബന്ധിച്ച് 277 പരാതികളാണ് ലഭിച്ചിരിക്കുന്നത് എന്നും പുറത്തുവരുന്നു..

അതിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നത് വിവിധ വേഷങ്ങൾ ധരിച്ച് ഹിപ്പികളെ കുറിച്ചും അവരുടെ ലൈംഗിക ബന്ധസമയത്ത് ശബ്ദത്തെക്കുറിച്ച് ഒക്കെ 56 പരാതികളാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്നത്. അവർ ഇപ്പോഴും ഇവിടെയുണ്ട് ഭയങ്കര ശബ്ദം ആണെന്നാണ് ഒരു ദിവസം ആറുമണിക്ക് ഒരാൾ വിളിച്ചു പരാതിപ്പെട്ടത് എന്ന് പറയുന്നു.

മറ്റൊരാൾ പരാതിപ്പെട്ടത് ദൈവത്തെ ഓർത്തു ഈ സെക്സ് നിർത്തിപ്പികാമോന്ന് ആണ്. മറ്റൊരാൾ പറഞ്ഞത് പ്രകൃതിദുരന്തങ്ങളുടെ സമയത്ത് പോലും തങ്ങൾ ഉറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ശബ്ദം ദുസഹം ആണ്. ഭൂകമ്പം ഉണ്ടാകുമ്പോഴും ഉറങ്ങാൻ ഒക്കെ സാധിച്ചിട്ടുണ്ട്. പക്ഷേ അവരുടെ സെക്സിന്റെ സമയത്ത് ശബ്ദം കാരണം ഉറങ്ങാൻ സാധിക്കുന്നില്ല എന്ന് പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top