Health

ഈ സമയത്തിലുള്ള ശാ,രീ,രിക ബന്ധം: ആരോഗ്യ ഗുണത്തിനൊപ്പം ഉന്മേഷം പകർന്നു നൽകുന്നു|Relationship correct time by health tips

ഈ സമയത്തിലുള്ള ശാരീരിക ബന്ധം: ആരോഗ്യ ഗുണത്തിനൊപ്പം ഉന്മേഷം പകർന്നു നൽകുന്നു,|Relationship correct time by health tips

ഒരു ദാമ്പത്യ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലൈം,ഗി,ക,ബന്ധം എന്നു പറയുന്നത്. പങ്കാളികൾ തമ്മിലുള്ള പരസ്പരമുള്ള അടുപ്പത്തിനും സ്നേഹത്തിനും ഒക്കെ വളരെ അത്യാവശ്യമായ ഒന്നുകൂടിയാണ് ഇരുവരും പരസ്പരം ഉള്ള ശാ,രീ,രിക ബന്ധം എന്നു പറയുന്നത്. പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം പലപ്പോഴും മികച്ച രീതിയിൽ ഉള്ള ആരോഗ്യം കൂടി പ്രദാനം ചെയ്യുന്നുണ്ട്. എന്നതാണ് സത്യം. ജോലിയൊക്കെ കഴിഞ്ഞ് ഉറങ്ങുന്നതിനു മുന്നേ ഭക്ഷണം കഴിഞ്ഞ് ക്ഷീണിച്ച ശരീരവുമായി ആയിരിക്കും പലരും ശാരീരിക ബന്ധത്തിലേക്ക് തിരിയുന്നത്. എന്നാൽ അങ്ങനെയല്ല വേണ്ടത്.

ശരീരവും മനസ്സും ഒരേപോലെ ആഗ്രഹിക്കുന്ന സമയത്ത് ആയിരിക്കണം പങ്കാളികൾ പരസ്പരം പങ്കുവെക്കേണ്ടത്. വിവാഹം കഴിയുന്ന പലർക്കും ഉള്ള ഒരു സംശയമാണ് ഏത് സമയത്താണ് ലൈം,ഗി,ക, ബന്ധത്തിൽ ഏർപ്പെടേണ്ടത് എന്ന്. അതിന് ഏറ്റവും മികച്ച സമയം ഏതാണ്, അതിരാവിലുള്ള ലൈംഗിക ബന്ധമാണ് ഏറ്റവും കൂടുതൽ ഗുണകരവും ഉണർവും ഉന്മേഷവും ഒക്കെ സമ്മാനിക്കുന്നത് എന്നതാണ് സത്യം. രാവിലെ എഴുന്നേറ്റ് ഒരു കാപ്പിയോ ചായ കുടിക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും സ്വഭാവം. എന്നാൽ അതിന്റെ പതിന്മടങ്ങ് ഗുണമാണ് പുലർകാലത്തുള്ള ശാരീരിക ബന്ധം നൽകുന്നത് അതിരാവിലെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ മടിക്കുന്നവരാണ് മലയാളികൾ.

കൂടുതലായും ശരീരത്തിൽ ലൈം, ഗി, ക ഉത്തേജനം ഉണ്ടാക്കുന്ന ഈസ്ട്രജനും ടെസ്റ്റോസിറോണും കൂടിയ അളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു സമയമാണ് അതിരാവിലെ സമയം എന്നു പറയുന്നത്. അതുകൊണ്ടു തന്നെ ഈ സമയത്തുള്ള ബന്ധപ്പെടൽ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുകയാണ് ചെയ്യുന്നത് ടെസ്റ്റോസിസ് കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത് വെളുപ്പിനെയുള്ള സമയങ്ങളിൽ ആണ്. അതുകൊണ്ടു തന്നെ പങ്കാളിയിൽ നിന്നും ഈ സമയത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ അത് ശരീരത്തിന് ആരോഗ്യപരമായ ചില ഗുണങ്ങളും നൽകും. അതുപോലെ സ്നേഹം നിയന്ത്രിക്കുന്ന ഓക്സിടോസിൻ രാവിലെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ക്രമാതീതമായി കൂടുമെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
Story Highlights: Relationship correct time by health tips

ഈ സമയത്തിലുള്ള ശാ,രീ,രിക ബന്ധം: ആരോഗ്യ ഗുണത്തിനൊപ്പം ഉന്മേഷം പകർന്നു നൽകുന്നു|Relationship correct time by health tips

Most Popular

To Top