മുടിയുടെ പരിചരണത്തില്‍ വരുത്തുന്ന ചില തെറ്റുകള്‍, ശ്രദ്ധക്കുറവുകള്‍ മുടിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ്.

ആരോഗ്യകരമായ സൗന്ദര്യമുള്ള മുടി എന്നത് പലരും ആഗ്രഹിക്കുന്ന എന്നാൽ പലർക്കും ലഭിക്കാതെ പോകുന്ന ഒന്നാണ്. മുടിയുടെ വളർച്ചയിലും ആരോഗ്യത്തിലും പാരമ്പര്യം ഉൾപ്പെടെ പല കാര്യങ്ങളും അടിസ്ഥാന ആയി പറയാം, എന്നാൽ നമ്മൾ മുടിയുടെ പരിചരണത്തിൽ വരുത്തുന്ന ചില തെറ്റുകൾ മൂലം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്.

നമ്മൾ പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് എന്ന് കരുതി ചെയ്യുന്ന ചില കാര്യങ്ങൾ ആരോഗ്യമുള്ള മുടി നിലനിർത്താൻ ഉള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നും, മുടി എപ്പോഴും വൃത്തിയായി വയ്ക്കുക എന്നതാണ് ചുരുണ്ട മുടിയും നീണ്ട കിടക്കുന്ന തലമുടി ആണെങ്കിലും എല്ലായിപ്പോഴും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് മുടിയുടെ തിളക്കവും ഈർപ്പം നിലനിർത്താനായി സഹായിക്കുന്നുണ്ട്. ചൂട് വെള്ളത്തിൽ ഒരിക്കലും മുടി കഴുകാൻ പാടില്ല. സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യുവാൻ ആണ് ഷാംപൂ ഉപയോഗിക്കുന്നത്..

മുടി വൃത്തിയാക്കി വയ്ക്കുന്ന പലരും മുടി കഴുകുന്ന ശീലവും ചിലപ്പോൾ മുടിയെ ബാധിക്കുന്നു. എണ്ണമയമുള്ള തലയോട്ടി ഉണ്ടെങ്കിൽ തലയോട്ടിയിൽ സെബം അടിഞ്ഞു കൂടുന്നത് ഒഴിവാക്കാൻ വേണ്ടി ഇടക്കിടെ കഴുകണം. ഒന്നിടവിട്ട ദിവസങ്ങളിൽ മുടി കഴുകുന്നതായിരിക്കും കൂടുതൽ നന്നായി വരിക. സാധാരണ മുടി ഉള്ള ആളുകൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം മുടി വളരാൻ ആഴ്ചയിൽ രണ്ട് തവണ അല്ലെങ്കിൽ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മുടി കഴുകാം. മുടി അധികമുള്ളതോ വരേണ്ടത് ആകാത്തതിനാൽ മുടിയുടെ ബാലൻസ് നിലനിർത്താൻ ഹെയർ മാസ്കും ഉപയോഗിക്കാവുന്നതാണ്.. വരണ്ട മുടി ആണെങ്കിൽ നിങ്ങൾ ദിവസവും മുടി കഴുകരുത്. കാരണം നിങ്ങളുടെ തലയോട്ടി കൂടുതൽ വരണ്ടതാക്കും.

ആഴ്ചയിലൊരിക്കൽ മുടി കഴുകുന്ന ശീലം കൊണ്ടുവരാം, മുടി സംരക്ഷണ ദിനചര്യയിൽ മുടങ്ങാതെ കൂട്ടിച്ചേർത്ത ഒന്നാണ്..ഓയിൽ മസാജ് ചെയ്യുന്നത് അത്യവശ്യം ഉള്ള ഒന്നാണ്. ഏതുതരം തലമുടി ഉള്ളവരിലും മുടിയെ പരിപോഷിപ്പിക്കുന്നതിന് അത്യാവശ്യമാണ്. വെളിച്ചെണ്ണ, ബദാം ഓയിൽ, ഒലീവ് ഓയിൽ മുതലായവ ഉപയോഗിച്ച് തലയോട്ടിയും മുടിയും മസാജ് ചെയ്യാം. ഇത് തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും മുടിക്ക് ആവശ്യമായ ഈർപ്പം നൽകുകയും ചെയ്യും. ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് മുൻപ് കുറഞ്ഞത് ഒരു മണിക്കൂർ സൂക്ഷിക്കണം വേണമെങ്കിൽ നൽകാം.

ഒരു രാത്രിമുഴുവൻ ഇത് ചെയ്യാം. എന്നാൽ നീരിറക്കം ഉള്ളോർക്ക് ബുദ്ധിമുട്ടായിരിക്കും. ഇത്‌ ചെയ്യുമ്പോഴും ശ്രദ്ധിക്കുക. ഷാംപൂ ചെയ്യുമ്പോൾ തലയോട്ടിയുടെ മുകളിൽ ഒരുപാട് ഇട്ട് ഉരച്ചുകൊണ്ട് കഴുക്കാതിരിക്കാൻ നോക്കണം.. കണ്ടീഷണർ ഉപയോഗിക്കുമ്പോൾ ഒരിക്കലും അത് തലയോട്ടിയിൽ എത്താതെ നോക്കണം.. അങ്ങനെ ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാകും.. കുളിക്കുമ്പോഴും ശ്രദ്ധിക്കണം. മുടി ചീകുമ്പോഴാണ് കൂടുതൽ ആളുകൾക്ക് മുടി പൊട്ടുന്നത്. ഈ സാഹചര്യത്തിൽ മുടി അടിവശത്ത് നിന്ന് വേണം ചീകുവാൻ. ഇല്ലാത്തപക്ഷം വലിയതോതിൽ തന്നെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായും മുടി പൊട്ടി പോകുന്നതായും ഒക്കെ കണ്ടുവരുന്നു.

Leave a Comment

Your email address will not be published.

Scroll to Top