Health

ഭർത്താവ് മരിച്ചാൽ ഉടനെ അന്യ പുരുഷൻ ആയി സെക്സിൽ ഏർപെടണം എന്ന് വിചിത്ര നിയമം.

ചില സ്ഥലങ്ങളിൽ വ്യത്യസ്തമായ ചില നിയമങ്ങൾ ഉണ്ട്. അത് നമ്മെ പോലും ഒന്ന് അമ്പരപ്പിക്കാറുണ്ട്.

അത്തരത്തിൽ നടക്കുന്ന ഒരു വ്യത്യസ്തമായ സ്ഥലവും അവിടുത്തെ വളരെയധികം വ്യത്യസ്തമായ ഒരു ആചാരത്തെയും പറ്റിയാണ് പറയുന്നത്. പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു സതി എന്ന് പറയുന്നത്. ഭർത്താവ് മരിക്കുകയാണെങ്കിൽ ആ ചിതയിൽ തന്നെ ചാടി ഭാര്യയും മരിക്കണമെന്ന് ആയിരുന്നു നിയമം, എന്നാൽ ഇപ്പോൾ പടിഞ്ഞാറൻ കെനിയ ഒരു ലോവ ഗോത്രത്തിൽപ്പെട്ട സ്ത്രീകൾ തലമുറകളായി തങ്ങളുടെ സമൂഹം പിന്തുടരുന്ന ഒരു വിചിത്ര ആചാരത്തെ പറ്റിയാണ് പറയുന്നത്.

ആ ആചാരപ്രകാരം ഭർത്താവ് മരിക്കുമ്പോൾ വിധവയാകുന്ന സ്ത്രീകൾക്ക് സമൂഹത്തിൽ തുടർന്ന് ഒരു സ്വാഭാവിക ജീവിതം സാധ്യമാകണമെങ്കിൽ അന്യനായ ഒരു പുരുഷനും ഒത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തണം. തീർത്തും അപരിചിതനായ ഒരാൾ മൊത്തം തുടർച്ചയായി മൂന്നു ദിവസം ബന്ധത്തിലേർപ്പെടുന്നു. ഈ ദുരാചാരങ്ങൾ എല്ലാം അവിടെ നിലനിൽക്കുകയാണ്. ഇതിൽ വലിയ തോതിൽ ആ ആചാരത്തെ എതിർക്കുന്നവർ ആണ്. അവിടെയുള്ള സ്ത്രീകൾക്ക് ഫലസിദ്ധി ഉറപ്പാക്കണമെങ്കിൽ ശുദ്ധീകരണ സെക്സ് ആവശ്യമാണെന്നാണ് ഇത്. ഒരു മുൻകരുതലുകളും എടുക്കാതെ വേണം ഇത് ചെയ്യാൻ എന്നൊരു വിശ്വാസവും നിലവിലുണ്ട്.

ഈ വരുന്ന പുരുഷന്മാർ പലരും കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്നവർ ആണോന്ന് അറിയില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഇരകളാവുന്നത് സ്ത്രീകളാണ്. അത്‌ പോലെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ദുരാചാരങ്ങൾക്ക് നിർബന്ധിതരാകുന്ന സ്ത്രീകളിൽ പലർക്കും ഗർഭം ഉണ്ടാകാൻ സാധ്യതയുണ്ട്. എല്ലാത്തിനുമുപരി വർഷങ്ങളായി തന്നോടൊപ്പം ഉണ്ടായിരുന്ന സ്നേഹമയനായ ഭർത്താവിന്റെ വിയോഗത്തിന്റെ വേദന മാറും മുൻപ് ആണ് ഇത്തരമൊരു അതിക്രമത്തിന് ഇവർ ഇരയാവുന്നത് എന്നതു് മറ്റൊരു സത്യം. ബിബിസി പ്രസിദ്ധീകരിച്ച ഒരു ഡോക്യുമെൻററി യിലാണ് ഇതിനെപ്പറ്റി വിശദമായി പറയുന്നത്.

ഭർത്താവ് മരിക്കുമ്പോൾ ഭാര്യയുടെ ദേഹത്തുണ്ടാകുന്ന അയാളുടെ ആത്മാവിനെ ഭാര്യയിൽ നിന്ന് മോചിപ്പിക്കുവാൻ ആണത്രെ ഇത്തരത്തിൽ ഒരു ദുരാചാരം ആ ഗോത്രത്തിൽ നടത്തുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങാണിത്. വീടിനുമുന്നിൽ താൽക്കാലികമായ ഒരു കൂര കെട്ടി പോക്കുന്നുണ്ട്. അവിടെ വെറും തറയിൽ ഒരു അപരിചിതൻ ഒപ്പം ലൈംഗിക ബന്ധത്തിലൂടെയാണ് ചടങ്ങിന് തുടക്കം തന്നെ. രാത്രിയിൽ സംഭവിക്കുന്ന ലൈംഗികബന്ധത്തിന് മുൻപ് ഒരു കോഴിയെ കൊന്നു കറിവെച്ചു സ്ത്രീ അയാളെ ഊട്ടണം എന്നുമുണ്ട്.. നേരം ഇരുട്ടി ശേഷം വസ്ത്രങ്ങൾ തറയിൽ ഉപേക്ഷിച്ചുകൊണ്ട് നടത്തപ്പെടുന്ന സെക്സിന് കട്ടിലിൽ രണ്ടാംഘട്ടം ഉണ്ടാകും.

പ്രഭാതത്തിൽ തറയിൽ കിടന്ന് വസ്ത്രങ്ങളും അടക്കം എല്ലാ എല്ലാ കത്തിക്കുകയും വേണം.
അതിനുശേഷം വന്നെത്തുന്ന അന്യപുരുഷൻ വിധവയുടെ ശരീരത്തിലർ രോമകൂമങ്ങൾ ക്ഷൗരം ചെയ്തു കളയും. ഇങ്ങനെ ഇയാൾക്കൊപ്പം ഈ കൂരയിൽ മൂന്നുദിവസം കഴിച്ചു കൂട്ടിയ ശേഷം നാലാം ദിവസം വിധവയായ ഒരു സ്ത്രീക്ക് തിരികെ സ്വന്തം വീട്ടിലേക്ക് വരാൻ സാധിക്കു. ഇത്രയും ചെയ്തശേഷം അതുവരെ ഭർത്താവുമൊത്ത് കഴിഞ്ഞിരുന്ന വീട് കഴുകിയതിനുശേഷം ആണ് മകൾക്ക് പോലും പ്രവേശനം ഉള്ളത്. ഇത്രയും ചടങ്ങുകൾ ആചരിക്കാതെ മക്കളുടെ കൂടെ പാർക്കാൻ പോലും സ്ത്രീകൾക്ക് അമ്മമാർക്കും അധികാരമില്ല. മാനസികമായി എത്രത്തോളം തകർന്ന സന്ദർഭത്തിൽ കൂടെയായിരിക്കും അവർ കടന്നുപോയിട്ടുണ്ടാവുക.

Most Popular

To Top