Health

രാത്രിയിൽ സ്ത്രീകൾ അടിവസ്ത്രം ധരിക്കാതെ ഉറങ്ങുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ ഇതൊക്കെയാണ് |These are the benefits women get when they sleep without underwear at night|health tips|

രാത്രിയിൽ സ്ത്രീകൾ അടിവസ്ത്രം ധരിക്കാതെ ഉറങ്ങുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ ഇതൊക്കെയാണ് |These are the benefits women get when they sleep without underwear at night|health tips|

സ്ത്രീകളെ സംബന്ധിച്ചിടത്തോളം അടി വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് എപ്പോഴും നടക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്. രാത്രിയിൽ പൊതുവേ അടിവസ്ത്രങ്ങൾ ധരിച്ച് കിടക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അത് വളരെ മോശമാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. അടിവസ്ത്രങ്ങൾ ധരിക്കാതെ കിടക്കുന്നത് മൂലമുണ്ടാകുന്ന ചില ഗുണങ്ങളെക്കുറിച്ച് ആണ് പറയുന്നത്. അടിവസ്ത്രം ഉപയോഗിക്കാതിരിക്കുന്നത് ഒരുപാട് തന്നെ സഹായിക്കുന്നുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ നനവും മറ്റും ഇരിക്കുകയാണ് എന്നുണ്ടെങ്കിൽ അത് ഇല്ലാതിരിക്കാനും സഹായിക്കുന്നുണ്ട്.

യീസ്റ്റ് ഇൻഫെക്ഷൻ ആണ് കാരണമാകുന്നത്. അത്തരം ഇൻഫക്ഷനിൽ നിന്നും ഒരുപാട് തന്നെ സഹായം നൽകുന്നുണ്ട്. അതുപോലെതന്നെ സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് കുറയ്ക്കാനും രാത്രിയിൽ വസ്ത്രങ്ങൾ ധരിക്കാതിരിക്കുന്നത് നല്ലതാണ്. വായുസഞ്ചാരം ഉണ്ടാക്കുവാനും സഹായിക്കുന്നുണ്ട്. ചൊറിച്ചിൽ ഈസ്റ്റ് ഇൻഫെക്ഷൻ തുടങ്ങിയവയൊക്കെ പൂർണമായും മാറ്റുവാൻ ഇത് വളരെ നല്ലൊരു രീതിതന്നെയാണ്. രാത്രിയിൽ ഇറുകിയ അടിവസ്ത്രങ്ങൾ ധരിച്ച് കിടക്കുന്നത് ആ ഭാഗത്തെ ആരോഗ്യത്തെ വലിയതോതിൽ തന്നെയാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ അടിവസ്ത്രങ്ങൾ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.

ദുർഗന്ധം ഇല്ലാതാക്കുവാനും അടിവസ്ത്രങ്ങൾ രാത്രിയിൽ ഉപയോഗിക്കാതിരിക്കുന്നത് വളരെയധികം സഹായിക്കുന്നുണ്ട്. മൂത്രത്തിന്റെ അംശമോ മറ്റോ അടിവസ്ത്രങ്ങളിൽ ആയിട്ടുണ്ടെങ്കിൽ തന്നെ ഇത് വലിയതോതിലുള്ള ദുർഗന്ധം ഉണ്ടാകുവാനുള്ള സാഹചര്യം ആണ് വരുന്നത്. അതുകൊണ്ടുതന്നെ രാത്രിയിൽ അടിവസ്ത്രങ്ങൾ ഉപയോഗിക്കാതിരുന്നാൽ ദുർഗന്ധം ഒഴിവാക്കാൻ സാധിക്കും. ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങൾ തടയാൻ സാധിക്കും. അമിതമായ ചൂടിനും രാത്രിയിൽ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതുമൂലം ശരീരഭാഗങ്ങളിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ കുരുക്കൾ വരുന്നതിന് കാരണം ആകാറുണ്ട്. അത്തരം കാര്യങ്ങൾ മാറ്റുവാൻ ഒരുപാട് തന്നെ ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ രക്തയോട്ടം ഉണ്ടാകുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്.

പകൽ സമയത്തു തന്നെ ബ്രാ സ്ത്രീകൾ ഉപയോഗിക്കുന്നത് ആണ്. രാത്രിയിൽ ഫിറ്റ് ആയി ബ്രാ ധരിച്ചു കിടക്കുകയാണ് എങ്കിൽ അത് ഒട്ടും നല്ലതല്ല എന്നാണ് പറയുന്നത്. രാത്രിയിൽ ബ്രാ ധരിച്ച് കിടക്കുന്നത് ക്യാൻസർ പോലുള്ള അസുഖങ്ങളിലേക്ക് എത്തിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. സ്തനങ്ങളിൽ ഫംഗസ് ബാധ ഉണ്ടാക്കുവാനും രാത്രിയിൽ ബ്രാ ധരിക്കുന്നത് കാരണമാവാറുണ്ട്. അത്തരം കാരണങ്ങളിൽ നിന്നുമൊക്കെ മാറ്റാൻ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് സാധിക്കും. അതുകൊണ്ടുതന്നെ രാത്രിയിൽ സ്ത്രീകൾ അടിവസ്ത്രം ധരിച്ചു കിടക്കുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.
Story Highlights:These are the benefits women get when they sleep without underwear at night.

To Top
$(".comment-click-15238").on("click", function(){ $(".com-click-id-15238").show(); $(".disqus-thread-15238").show(); $(".com-but-15238").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });