ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങള്‍ ഇതാവാം.

ഒരു കുഞ്ഞുണ്ടാവുക എന്നത് എല്ലാവരുടെയും സ്വപ്നങ്ങളിൽ ഒന്നു തന്നെയാണ്. എന്നാൽ ഗർഭധാരണത്തിന് തടസം നിൽക്കുന്ന ഘടകങ്ങൾ പലതാണ്. സ്ത്രീപുരുഷ സംബന്ധമായ പ്രശ്നമുണ്ട്.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവസമയത്ത് യൂട്രസ് സംബന്ധമായ ചില പ്രശ്നങ്ങൾ തടസ്സമാകാറുണ്ട്. യൂട്രസ്സ് പറ്റിപ്പിടിച്ച് വളരുമ്പോഴാണ് ഗർഭധാരണം പൂർത്തിയാകുന്നത്. ഇമ്പ്ലന്റേഷൻ എന്ന പ്രക്രിയയാണ്.

ഗർഭധാരണം ഉറപ്പുവരുത്തുന്ന പ്രക്രിയ എന്ന് വേണമെങ്കിൽ പറയാം, സ്ത്രീയുടെ ഗർഭധാരണത്തിന് പ്രധാനമാകുന്നു. അതിനാൽ തന്നെ ഇതിനെ ബാധിക്കുന്ന ചില വ്യവസ്ഥകളും പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അതിലൊന്നാണ് കോൾഡ് യൂട്രസ് പ്രവർത്തനം. യൂട്രസ് അവസ്ഥ രക്തപ്രവാഹം ഗർഭധാരണത്തിന് അനുകൂലമായ സംഗതിയാണ് ശരീരത്തിന് ചൂട് ഉണ്ടാക്കുന്നത്. ഇതിന്റെ സൂചന കൂടിയാണ് രക്തപ്രവാഹം കുറയുന്നത്.

അതാണ് ഗർഭധാരണത്തിന് തടസ്സവും. ഇത്തരമൊരു കണ്ടീഷനാണ് കോൾഡ് യൂട്രസ്. അപ്പോൾ സ്വാഭാവികമായും യൂട്രസിനും തണുപ്പ് ആകും. അത്‌ ഗർഭധാരണത്തെ വിപരീതമായി ബാധിക്കാറുണ്ട്. ഇതിന് ശരീരം നൽകുന്ന ചില സൂചനകളും പതിവിൽ കവിഞ്ഞ വേദനയുള്ള ആർത്തവത്തിനു, കട്ടി കൂടി കൂടുതൽ കടുത്ത നിറത്തിൽ ആർത്തവരക്തം പുറത്തു പോകും.. കൈകാലുകൾ തണുത്തിരിക്കുന്നു.. ഇടുപ്പ് ഭാഗത്തെ വേദന ഇതൊക്കെയൊരു ലക്ഷണങ്ങൾ ആണ്. പിന്നെ ശരീരം തണുപ്പിക്കുന്ന ഗർഭപാത്രത്തിലെ കോൾഡ് രക്തപ്രവാഹത്തെ കുറയുമ്പോഴാണ് ശരീരം തണുക്കുന്നത്.

തണുപ്പ് കൂടുതൽ ബാധിക്കുന്നത് കാലിലൂടെ ഉള്ള രക്തപ്രവാഹത്തെ ആണ്. ഇതിന് പരിഹാരം കാൽപ്പാദം ചൂടാക്കുക എന്നതാണ്. അത്‌ വഴി കാലിൽ സോക്സ് ഇട്ട് നടക്കുന്നതും ഉറങ്ങുന്നതും ഒക്കെ നല്ലതാണ്. പാദങ്ങളെ ചൂട് ആകുന്നതിനായ് കാലിൽ എപ്പോഴും ചെരിപ്പുകൾ ഇടുക എന്നതാണ് ഇതിനുള്ള ഒരു പ്രതിവിധി. തണുത്ത നിലവുമായി സമ്പർക്കം വന്നാൽ പാദം തണുക്കുന്നത് പതിവ് ആണ്. പാദങ്ങൾ ചൂടാക്കണം. കാലുകൾ ചെറു ചൂടുവെള്ളത്തിൽ പാദങ്ങൾ ഇറക്കി വെക്കാം എന്നതും നല്ലത് ആണ്. രക്തപ്രവാഹം വർദ്ധിപ്പിക്കാനും ഒക്കെ ഇത് വളരെ മികച്ച മാർഗങ്ങൾ തന്നെയാണ്.

Leave a Comment

Your email address will not be published.

Scroll to Top