കുടുംബ ജീവിതത്തിന്റെ അടിത്തറ എന്നുപറയുന്നത് ലൈം ഗിക തന്നെയാണ്. കേവലം ബന്ധം നിലനിർത്താൻ ഉള്ള ഒരു ഉപാധി മാത്രമല്ല ലൈം ഗികത. അവിടെ പ്രണയവും കരുതലും എല്ലാം തന്നെ കാണാൻ സാധിക്കും. അതിലുപരി നിരവധി ആരോഗ്യകരമായ ഗുണങ്ങളും ലൈം ഗിക ബന്ധത്തിൽ ഉണ്ട്.

അടുത്തകാലത്താണ് കേരളത്തിലുള്ളവർ ഇതിനെക്കുറിച്ച് ഒരു തുറന്ന ചർച്ച നടത്തി തുടങ്ങിയിട്ടുള്ളത്. ഒന്നുമറിയാതെ ജീവിതത്തിലേക്ക് പ്രവേശിച്ചവർ ആയിരിക്കും കൂടുതൽ ആളുകളും. ഈ വന്ന കാലത്ത് ഇത്തരം കാര്യങ്ങളെ പറ്റിയുള്ള അറിവ് വളരെയധികം പ്രാധാന്യം ഉള്ളതാണ്. സെ ക് സ് എഡ്യൂക്കേഷൻ ആളുകൾക്ക് നൽകണം എന്നാണ് ഇന്ന് ഗവൺമെന്റ് പോലും പറഞ്ഞുകൊണ്ടിരിക്കുന്നത്. ജീവിതത്തിൽ പലർക്കും അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.

ലൈം ഗികജീവിതത്തിൽ ഒഴിവാക്കേണ്ട ചില കാര്യങ്ങൾ. അത് എന്താണെന്ന് ആരോഗ്യപരമായ അറിവാണ് ഇപ്പോൾ പുറത്തുവരുന്നത്. ചില പഠനങ്ങൾ തെളിയിച്ചു തരുന്ന ഒരു അറിവാണ് ഇത്. പങ്കാളിയോട് വേണ്ട സമീപനം ഒഴുക്കിനൊപ്പം പോവുക എന്ന ഒരു രീതിയാണ്. പങ്കാളിയുടെ താൽപര്യത്തിനനുസരിച്ച് മുന്നോട്ടു പോകുവാൻ വേണ്ടി ശ്രമിക്കുക. ലൈറ്റ് വേണോ വേണ്ടയോ ഏത് പൊസിഷൻ അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ പങ്കാളിയുടെ കൂടി അഭിപ്രായം പരിഗണിച്ചു വേണം മുൻപോട്ടു പോകാൻ. ലൈം ഗിക ബന്ധങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് തന്നെ കുറിച്ച് സമയം സംസാരിക്കാൻ കണ്ടെത്തുക.

ഒന്നുരണ്ടു വാക്കുകളിൽ പ്രണയപരമായി ഒരു സംസാരം ലൈം ഗികബന്ധം ആസ്വദിക്കുന്നത് നിങ്ങളെ കൂടുതൽ സഹായിക്കും. ശാരീരികമായി നിങ്ങൾ പങ്കാളി അവഗണിക്കാൻ പാടില്ല. ഒരുവിധത്തിലും നിങ്ങൾ പങ്കാളിയെ അവഗണിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണം. നിങ്ങളുടെ പ്രതികരണങ്ങളിൽ പങ്കാളി എപ്പോഴും തൃപ്തരായിരിക്കണം. കുഞ്ഞുങ്ങളുടനെ വേണ്ട എന്ന് കരുതുന്ന ദമ്പതിമാരാണ് എന്നുണ്ടെങ്കിൽ തീർച്ചയായും ശാരീരികബന്ധത്തിന് ശേഷം സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കുക എന്നത് അത്യാവശ്യമായ കാര്യം തന്നെയാണ്..

ശാരീരിക ബന്ധം വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കരുത് വളരെയധികം ആസ്വദിച്ചു ചെയ്യേണ്ട ഒരു കാര്യമാണ് അത്..പെട്ടെന്ന് ജോലി തീർക്കുന്നത് പോലെയോ കടമ തീർക്കുന്നത് പോലെ ചെയ്യാതിരിക്കുക. നിങ്ങളുടെ പങ്കാളിയിൽ വലിയതോതിലുള്ള വിരസത ഉണ്ടാക്കുവാൻ മാത്രമാണ് അത് സഹായിക്കുക.. ഇതൊക്കെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് കാര്യങ്ങളാണ്. വിദഗ്ധരായ ഡോക്ടർമാർ പോലും ഇത്തരം കാര്യങ്ങൾ ശരിവെക്കുന്നുണ്ട്.
