ഇന്ത്യൻ കോഫി  ഹൗസിന് കീഴിൽ  ജോലി നേടാം

0
16

സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം കരാർ അടിസ്ഥാനത്തിൽ ഇന്ത്യൻ കോഫി ഹൗസിൽ ജോലി ചെയ്യാൻ അവസരം. ഇന്ത്യൻ കോഫീ ബോർഡിന് കീഴിൽ മലയാളം കോൾ സെന്റർ ഓപ്പറേറ്റർ ജോലി ഒഴിവിൽ യോഗ്യരായ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.

Call Center Operator job

മലയാളം കോൾ സെന്റർ ഓപ്പറേറ്റർ

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ഒരു ബാച്ചിലേഴ്സ് ഡിഗ്രി നിർബന്ധമാണ്.

ഭാഷാ പ്രാവീണ്യം: മലയാളത്തിലും ഇംഗ്ലീഷിലുമുള്ള മികച്ച ആശയവിനിമയ ശേഷി നിർബന്ധമാണ്.

പരിചയം: കോൾ: സെന്റർ മുൻപരിചയം അഭികാമ്യമാണ്, പക്ഷേ നിർബന്ധമില്ല.

കമ്പ്യൂട്ടർ പരിജ്ഞാന വിവരങ്ങൾ

അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
(Windows OS, MS Word) നിർബന്ധമാണ്.
ODK/Kobo/Survey CTO (മറ്റ് സർവേ ടൂളുകൾ) എന്നിവയുമായി പരിചയമുണ്ടെങ്കിൽ ഗുണം.

ശമ്പളം (Remuneration)
മാസം 20,000/- (ഇരുപതിനായിരം രൂപ മാത്രം) ഏകീകൃത പ്രതിഫലമായി ലഭിക്കും.

നിയമന കാലയളവ് (Engagement Duration).

ജോലിക്ക് നിയമിച്ച ഓഫർ ലെറ്റർ തീയതി മുതൽ 11  മാസത്തേക്കാണ്.
ആദ്യത്തെ പതിനൊന്ന് മാസങ്ങൾ പൂർത്തിയാക്കിയ ശേഷം, പ്രകടന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഈ താത്കാലിക നിയമനം നീട്ടി നൽകാൻ സാധ്യതയുണ്ട്.

Nb:തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കോഫി ബോർഡിലോ കർണാടക സർക്കാരിലോ ഒരു കാരണവശാലും സ്ഥിരം നിയമനം അവകാശപ്പെടാൻ കഴിയില്ല.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകിയിട്ടുള്ള Google Survey Form പൂരിപ്പിക്കണം, അപേക്ഷ ലിങ്ക് നൽകുന്നു ഏറ്റവും താഴെ.അപേക്ഷാ ഫോം അയക്കാനുള്ള പൂരിപ്പിക്കാനുള്ള ലാസ്റ്റ് ഡേറ്റ് നവംബർ 15ആണ്, (ഇപ്പോൾ കിട്ടിയ ഒഴിവ് ആണ്)
പരമാവധി ഇപ്പോൾ തന്നെ ഷെയർ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here