ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിരവധി അവസരങ്ങൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിരവധി ജോലി അവസരങ്ങൾ.കരാർ വ്യവസ്ഥയിലാണ് നിയമനം. വാക് ഇൻ ഇൻ്റർവ്യൂ നടത്തിയാവും തിരഞ്ഞെടുപ്പ്.

തസ്തിക: സ്റ്റോർ കീപ്പർ,

ഒഴിവ്-1,

ശമ്പളം: 24300രൂപ.

പ്രായം: 35 കവിയരുത്.

യോഗ്യത: സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള ബി.ഇ./ബി.ടെക്കും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമയും നാലുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും.

അപേക്ഷ: വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം

അവസാന തീയതി: ഡിസംബർ 15 (വൈകിട്ട് 5 മണി)

തസ്തിക: സീനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസോസിയേറ്റ്,

ഒഴിവ് – 1.

ശമ്പളം: ഐ.ഐ.എമ്മിൻ്റെ നിയമാനുസൃതമുള്ള ശമ്പളം ലഭിക്കും.

പ്രായം: 30 കവിയരുത്.

യോഗ്യത: ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് പോയിൻ്റോടെ ബിസിനസ്സ് മാനേജ്‌മെന്റ്/കൊമേഴ്സ‌സിലുള്ള ബിരുദവും ലൈബ്രറി സയൻസ് ഇൻഫർമേഷൻ സയൻസ്/ ഡോക്യുമെന്റേഷൻ സയൻസിലുള്ള ബിരുദാനന്തരബിരുദവും മൂന്നുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും. സ്റ്റോപസ് അല്ലെങ്കിൽ വെബ് ഓഫ് സയൻസ്-ഇൻഡക്സ് ജേണലിൽ ഒരു റിസർച്ച് ആർട്ടിക്കിളെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം.

 അപേക്ഷ: വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം

അവസാന തീയതി: ഡിസംബർ 18 (വൈകീട്ട് 5 ),

തസ്തിക: ടെക്നിക്കൽ സപ്പോർട്ട്, ഒഴിവ്-1.

ശമ്പളം: 24300 രൂപ.

പ്രായം: 35 കവിയരുത്

യോഗ്യത: കംപ്യൂട്ടർസയൻസ്/ കംപ്യൂട്ടർ എൻജിനിയറിങ്/ ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/ ഇലക്ട്രിക്കൽ എൻജി നിയറിങ്ങിലുള്ള ബി.എസ്‌സി/ബി.ടെക്ക്/ബി.ഇ./എം.എസ്‌സി/ത്രിവത്സര ഡിപ്ലോമ/ബി.സി.എ./എം.സി.എ. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പ്രാ വിണ്യത്തോടൊപ്പം എം.എസ്-എക്സെൽ, പവർ പോയിൻ്റ്, വേഡ്, ഓൺലൈൻ മീറ്റിങ് ടൂൾ എന്നി വയെക്കുറിച്ച് ധാരണയുണ്ടാവണം.

അപേക്ഷ: വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം

അവസാന തീയതി: ഡിസംബർ 22 (വൈകിട്ട് 5 മണി)

തസ്തിക: എ.വി.-ഐ.ടി. 

എൻജിനിയർ

ഒഴിവ് -2.

ശമ്പളം: 36300 രൂപ.

പ്രായം: 40 കവിയരുത്.

യോഗ്യത: 55 ശതമാനം മാർക്കോടെ ബി.ടെക്(സി.എസ്./സി.ഇ/ഐ.ടി./ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണി ക്കേഷൻ)/എം.സി.എ./എം.എസ്സി (കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബി.സി.എ/ബി.എസ്‌സി (കംപ്യൂട്ടർ സയൻസ്/ഐ.ടി./ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), നാലുവർഷത്തെ പ്രവൃത്തിപരിചയം.

അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിങ്/ഐ.ടി./കംപ്യൂട്ടർ ഹാർഡ്‌വേർ മെയിൻ്റനൻസ്/ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലുള്ള ത്രിവത്സര ഡിപ്ലോമയും നാലുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും.

അപേക്ഷ: വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചിട്ടുള്ളത്. 5 ഒഴിവുകളാണ് ഉള്ളത്.

അവസാന തീയതി: ഡിസംബർ 24

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iimkac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മറ്റുള്ള സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക. യോഗ്യരായവർ ഉടൻ തന്നെ അപേക്ഷിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top