Connect with us

Career

50,000 രൂപ ശമ്പളത്തിൽ ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാം

Published

on

ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയില്‍വേയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ജെഇ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ പ്രക്രിയ ഇന്ന് ആരംഭിക്കും. ജൂനിയര്‍ എഞ്ചിനിയര്‍, ഡിപ്പോട്ട് മെറ്റീരിയല്‍ സൂപ്രണ്ടന്റ്, കെമിക്കല്‍ അന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഈ വര്‍ഷം ആകെ 2569 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2026 ജനുവരി 1 അടിസ്ഥാനമാക്കി അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞ പ്രായപരിധി 18 വയസ്സും പരമാവധി പ്രായപരിധി 36 വയസ്സുമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ ലെവല്‍ 6 അനുസരിച്ച് 35,400 അടിസ്ഥാന ശബളം ലഭിക്കും. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 40,000 മുതല്‍ 50,000 വരെയാണ് മൊത്തം പ്രതിമാസ ശബളം.

ജനറല്‍ ഒബിസി ,ഇഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് 500 രൂപയും ,എസ് സി എസ് ടി , ഇബിസി , വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് ഫീസ്.
അപേക്ഷിക്കാനായി ആദ്യം, rrbapply.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജിലെ ഒഴിവ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് ഈ വിശദാംശങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം നിങ്ങളുടെ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷയുടെ കണ്‍വര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്യുക. ജോലി ആഗ്രഹിക്കുന്ന മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Career2 days ago

കേന്ദ്ര സർക്കാർ സ്ഥാപനമായ ഫാക്ടിൽ നിരവധി അവസരങ്ങൾ

   കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കിതാ സന്തോഷ വാർത്ത. കേന്ദ്ര സർക്കാർ സ്ഥാപനമായ ദി ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ൽ ജോലി  ഇപ്പോൾ...

Career2 days ago

സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷനിൽ നിരവധി അവസരങ്ങൾ

കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാം.കേരള സർക്കാർ സ്റ്റാർട്ടപ്പ് മിഷനിൽ വിവിധ തസ്‌തികകളിലായി ജോലി നേടാൻ അവസരം, പ്രോജക്ട് കോർഡിനേറ്റർ, അസിസ്റ്റന്റ് മാനേജർ, പ്രോക്യൂർമെന്റ് സ്പെഷ്യലിസ്റ്റ്, മാനേജർ...

Career2 days ago

സാനിറ്ററി വർക്കർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിവിധ ജില്ലകളിൽ നിരവധി അവസരങ്ങൾ

ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? നിങ്ങൾക്കായി കാത്തിരിക്കുന്നത് നിരവധി ഒഴിവുകൾ.തിരുവനന്തപുരം എൻജിനിയറിങ് കോളജ് ഹോസ്റ്റൽ ഓഫീസ് വിഭാഗത്തിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർ കം സാനിറ്ററി...

Career2 days ago

മിൽമയിൽ ജോലി വേണോ?  വേഗം അപേക്ഷിച്ചോളൂ

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ  സന്തോഷവാർത്ത. നിങ്ങൾക്കായി വന്നിരിക്കുന്നത് നിരവധി ഒഴിവുകളാണ് വന്നിരുന്നത്. മിൽമ വിജ്ഞാപന തീയതി: 03-11-2025 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 06-11-2025, രാവിലെ...

Career2 days ago

വിവിധ ജില്ലകളിൽ നിരവധി ഒഴിവുകൾ

ജോലി ആഗ്രഹിക്കുന്നവർക്കിതാ സന്തോഷവാർത്ത. നിങ്ങളെ തേടിയെത്തിരിക്കുന്നത് നിരവധി ഒഴിവുകളാണ്. ഒഴിവുകളെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാം. അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഹെൽപ്പർ,മള്‍ട്ടി ടാസ്‌കിംഗ് പേഴ്‌സണ്‍  സ്റ്റാഫ്‌,സ്വീപ്പർ കം സാനിറ്ററി വർക്കർ,ടെക്നിക്കല്‍...