ജോലി അന്വേഷിക്കുന്നവർ ഒന്ന് ശ്രദ്ധിക്കൂ.പാലക്കാട് ജില്ലയിലെ ഒരു ഭക്ഷ്യ ഉത്പന്ന നിർമ്മാണ കമ്പനിയിലേക്ക് താഴെ കൊടുത്ത ഒഴിവുകളിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്. ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം കൊടുത്തിരിക്കുന്ന ഇമെയിൽ ഐഡിയിലേക്കോ, വാട്സാപ്പ് നമ്പറിലോ ബയോഡാറ്റ അയക്കുക. ഓഫീസ് സെയിൽസ് അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫീസർ, വാൻ ഡെലിവറി തുടങ്ങിയ മറ്റു ഒഴിവുകളും ചുവടെ.
1.Maintenance Staff (Diploma in Mechanical or Electrical Engineering, ITI Fitter with more than 2 year experience)
2.Chemist (Bsc. Chemistry or Biochemistry or Food Technology with minimum 2 years experience in any manufacturing Co.)
3.Site Supervisor (Diploma in civil engineering with more than 5 years experience in Construction sites)
4.Security Officer (Ex military)
5. Collection executives (Palakkad, Thrissur & Malappuram മാർക്കറ്റുമായി നല്ല പരിചയ സമ്പന്നരായ 35-45 വയസ്സുള്ളവരായിരിക്കണം)
6.Van sales delivery staff ( ഈ മേഖലയിലോ ലൈൻ സപ്ലൈ മേഖലയിലോ 5-10 വർഷത്തെ പരിചയസമ്പന്നരായ 35-45 വയസ്സുള്ളവരായിരിക്കണം)
7.Office Sales Assistant. (5-10 വർഷത്തെ പരിചയമുള്ള 35-45 വയസ്സുള്ളവരായിരിക്കണം.) ഫോട്ടോ സഹിതം Bio data അയയ്ക്കുക
Email: careersfmcgpalakkad@gmail.com
Whatsapp: 9028258263
യോഗ്യരായവർ ഉടൻ തന്നെ അപേക്ഷിക്കുക.








