തൊഴിൽ അന്വേഷിക്കുന്നവർക്കായിതാ കൈനിറയെ അവസരങ്ങൾ.ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ്കോ ജുവല്ലേഴ്‌സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഇപ്പോൾ നിരവധി തസ്തികളിലേക്കായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നുണ്ട്, താല്പര്യമുള്ളവർ താഴെ നൽകിയിരുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർ നിങ്ങളുടെ ബയോഡാറ്റ താഴെ നൽകിയിരിക്കുന്ന മെയിൽ ഐഡിയിലേക്ക് ഏഴു ദിവസത്തിനകം അയക്കുക
ജോലി :സെക്യൂരിറ്റി ഗാർഡ്
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്സ്-സർവ്വീസുകാർക്ക് മുൻഗണന. താമസം, ഭക്ഷണം ഉൾപ്പെടെ 17000 രൂപ ശമ്പളം.
പ്രായം: 35-55
ജോലി :ഷോറൂം ബോയ്സ്
ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായം: 18-27 താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി നവംബർ 23, ഞായറാഴ്‌ച 11.00AM-1.30PM താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക. ഇന്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയോടൊപ്പം ഫോട്ടോയും careers@joscogroup.com എന്ന ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.
JOSCO JEWELLERS
Near Mission School, English Church Road, Palakkad
Tel: 9447434665, 9400161889
CALLING TIME: 10 AM to 8 PM.
അധ്യാപക ഒഴിവ്
വടക്കഞ്ചേരി മോർ ഇവാനിയൻ കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 24-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ അയക്കുക: micvadakken23@gmail.com, 9447727832.
Online Job drive (Date of circulation, Nov 21, 2025)/Last date to apply- Nov 27, 2025
Employer- Motor Vehicle Dept Facilitation Centre
Post 1: Data entry operator
Education qualification: ഏതെങ്കിലും ഡിഗ്രി , കമ്പ്യൂട്ടർ പരിജ്ഞാനം ജോലി സ്വഭാവം: MVD ആയി സംബന്ധിച്ചുള്ള രേഖകകൾ വായിച്ചു മനസിലാക്കാനുള്ള അറിവ് , ഓൺലൈനായി MVD ഫീസ് /ടാക്‌സ് എന്നിവ അടക്കണം.
Experience: അക്ഷയാ സെന്റർ , CSC (കോമൺ സർവീസ് സെന്റർ ) എന്നിവിടങ്ങളിൽ പ്രവർത്തി പരിചയം
Salary: Rs 12,000 ( Rs 15, 000 after 3 months)
Gender: Female
Age limit: 21-40 years
Work location Mudavoor, Muvattupuzha (Ernakulam) Work timings: 9 am – 5 pm (എല്ലാ govt holidays ലഭിക്കുന്നതാണ് )
Note: മുവാറ്റുപുഴ ഭാഗത്തുള്ള ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കു
Interested candidates apply
Last date to apply APPLY NOW
യോഗ്യതയുള്ളവർ അപേക്ഷിക്കുക പരമാവധി ഷെയർ ചെയ്യുക.








