ബിപിൽ റേഷൻ കാർഡ് അംഗങ്ങൾക്ക് ഇനി മുതൽ ഈ സഹായം ലഭ്യമല്ല.

ബിപിൽ റേഷൻ കാർഡ് അംഗങ്ങൾക്ക് ഇനി മുതൽ ഈ സഹായം ലഭ്യമല്ല.

കോവിഡ് മഹാമാരി വലിയതോതിൽ തന്നെ അരങ്ങുവാണ കാലഘട്ടങ്ങളിൽ പലരുടെയും ജീവിതമാർഗ്ഗം നിലച്ചു പോയിരുന്നു. ഈ സമയത്ത് പലർക്കും സഹായമായത് സർക്കാരിൻറെ സഹായങ്ങൾ ആയിരുന്നു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നിരവധി സഹായങ്ങൾ ആയിരുന്നു ഇത്തരം ആളുകൾക്ക് നൽകിയിരുന്നത്. പ്രത്യേകിച്ച് ബിപിഎൽ ലിസ്റ്റിൽ ഉള്ള റേഷൻ കാർഡ് ഉടമകൾക്ക്, വലിയ തോതിലുള്ള സഹായങ്ങൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഒരു സഹായമായിരുന്നു ഭക്ഷ്യധാന്യങ്ങൾ നൽകുക എന്നത്.. സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ റേഷൻകട വഴി ആയിരുന്നു പ്രധാനമന്ത്രി നൽകിക്കൊണ്ടിരുന്നത്.

എന്നാലിപ്പോൾ പ്രധാനമന്ത്രിയുടെ ഈ ഒരു സഹായഹസ്തം നിൽക്കുകയാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ സഹായം അവസാനിക്കാൻ പോവുകയാണെന്നും ഇപ്പോഴും ഈ സഹായത്തിന് അർഹരായിട്ടുള്ള ആളുകൾ എത്രയും പെട്ടെന്ന് ഇത് ഉപയോഗപ്പെടുത്തണമെന്നുമൊക്കെ ആണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇല്ലായെന്ന് ഉണ്ടെങ്കിൽ ഈ സഹായം പെട്ടെന്ന് തന്നെ അവസാനിച്ചു കഴിഞ്ഞാൽ അതിൻറെ ഗുണം ലഭിക്കാതെ പോകുമെന്നും അറിയാൻ സാധിക്കുന്നുണ്ട്.

ഒന്ന് രണ്ട് മാസത്തിനുള്ളിൽ തന്നെ ഈ സഹായം നിർത്തുമെന്നാണ് അറിയുന്നത്. കോവിഡ് പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന ആളുകളായിരുന്നു മുഖ്യമന്ത്രിയുടെ സഹായം എത്തിയിരുന്നത്. എന്നാലിപ്പോൾ പ്രതിസന്ധി മാറുകയും ആളുകൾ സാധാരണ ജീവിതത്തിലേക്ക് എത്തപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സഹായം നിർത്തുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇപ്പോഴും സഹായത്തിന് അർഹരായിട്ടുള്ളവർ എത്രയും പെട്ടെന്ന് തന്നെ ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റണം എന്നാണ് പുറത്തു വരുന്ന വാർത്തകൾ.

Leave a Comment

Your email address will not be published.

Scroll to Top