Career
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ ഒഴിവുകൾ
ബാങ്കിങ് മേഖയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഫെഡറൽ ബാങ്കിലും, യൂക്കോ ബാങ്കിലുമായി വിവിധ ജോലികൾ ഒഴിവുകൾ വന്നിട്ടുണ്ട്. താല്പര്യമുള്ളവർ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി ഓൺലൈൻ വഴി അപേക്ഷിക്കുക, പരമാവധി ബാങ്ക് ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക.
യൂക്കോ ബാങ്കിൽ 532 അപ്രന്റ്റിസ് ഒഴിവുകൾ
യൂക്കോ ബാങ്കിൽ ബിരുദധാരികൾക്ക് അപ്രന്റിസ് ആകാം. കേരളത്തിലെ 10 ഒഴിവുൾപ്പെടെ 532 ഒഴിവ്. ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും കൂടുതൽ വായിക്കുക.
റ്റൈപൻഡ്: 15,000 രൂപ
യോഗ്യത: ഏതെങ്കിലും ബിരുദം;
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ
പ്രാവീണ്യം ഉണ്ടായിരിക്കണം.
പ്രായം: 20-28. പട്ടികവിഭാഗം 5, ഒബി സി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും ഇളവുണ്ട്.യോഗ്യതയും പ്രായവും 2025 ഒക്ടോബർ 1അടിസ്ഥാനമാക്കി കണക്കാക്കും.
അപേക്ഷിക്കേണ്ട വിധം: റജിസ്ട്രേഷനു https://nats.education.gov.in. വിജ്ഞാപനം സംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.ucobank.com സന്ദർശിക്കുക.
ഫെഡറൽ ബാങ്കിൽ പ്രബേഷനറി ഓഫിസർ: അപേക്ഷ 31 വരെ
ഫെഡറൽ ബാങ്കിൽ പ്രബേഷനറി ഓഫി സർ തസ്‌തികയിലേക്ക് 31 വരെ അപേ ക്ഷിക്കാം. സെയിൽസ് ആൻഡ് ക്ലയന്റ് അക്വിസിഷൻ (സ്കെയിൽ 1) തസ്തികയാണ്,
www.federalbank.co.in/careers
യോഗ്യത: ഏതെങ്കിലും പിജി.
പ്രായപരിധി: 27. എസ്‌സി, എസ്‌ടി വിഭാഗ ക്കാർക്കും ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും ഇളവുണ്ട്.
വാർഷിക ശമ്പളം:12.84 ലക്ഷം – 17 ലക്ഷം രൂപ ഓൺലൈൻ ടെസ്‌റ്റ്, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുണ്ട്. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരു വനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് അപ്പോൾ ജോലി വേണ്ടവർ വേഗം തന്നെ അപ്ലൈ ചെയ്യുക.
