Must Read

ഇനിമുതൽ ഡയപ്പർ കത്തിച്ചുകളയേണ്ട. ഗുണകരമായ രീതിയിൽ ഡയപ്പർ നശിപ്പിച്ചു കളയാം.|Diapers can be safely disposed of|

ഇനിമുതൽ ഡയപ്പർ കത്തിച്ചുകളയേണ്ട. ഗുണകരമായ രീതിയിൽ ഡയപ്പർ നശിപ്പിച്ചു കളയാം.|Diapers can be safely disposed of|

കൊച്ചുകുട്ടികൾ ഉള്ള വീടുകളിലും മറ്റും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഡയപ്പർ എന്നുപറയുന്നത്. ഇന്ന് കഴുകി ഉണക്കി എടുക്കാൻ സാധിക്കുന്ന രീതിയിലുള്ള ഡയപ്പറുകൾ നിലവിലുണ്ട്. എങ്കിലും കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് ഡിസ്പോസിബിൾ ആയിട്ടുള്ള ഡയപ്പറുകൾ ആയിരിക്കുമെന്ന് ഉറപ്പാണ്. അത്തരം ഡയപ്പറുകൾ ഉപയോഗിക്കുമ്പോൾ ഒട്ടുമിക്ക ആളുകളും നേരിടേണ്ടി വരുന്ന ഒരു ബുദ്ധിമുട്ടാണെന്ന് ഈ ഡയപ്പർ എങ്ങനെയാണ് നശിപ്പിക്കുക എന്നത്. ഒരുപക്ഷെ ഫ്ളാറ്റുകളിലും മറ്റും ജീവിക്കുന്ന ആളുകൾക്ക് ഇതിനൊരു മാർഗം ഉണ്ടായിരിക്കില്ല.

അത്തരം ആളുകൾക്ക് വളരെ സഹായകരമാകുന്ന ഒരു അറിവാണ് ഇന്ന് പങ്കുവെയ്ക്കാൻ പോകുന്നത്. ഇത്തരം ഡയപ്പറുകൾ പൊതുവേ ആളുകൾ കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ മഴ സമയം ആയതുകൊണ്ട് തന്നെ അത് വളരെ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യം എന്നത് ഈ ഡയപ്പർ ആദ്യം വെള്ളത്തിൽ ഇട്ടതിനു ശേഷം നന്നായി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഇത് നടക്കു നിന്ന് കത്രിക ഉപയോഗിച്ച് മുറിക്കുക. മുറിച്ചു കഴിയുമ്പോൾ ആ ഭാഗത്തുനിന്നും ഒരു ജെല്ല് പോലെയുള്ള സാധനം പുറത്തേക്ക് വരും. ഈ ജെല്ല് ഒരു ബെസനിലേക്ക് ഇടുക. ഒരു 10 എണ്ണത്തിൽ തന്നെ ഏകദേശം അരബെസൻ നമുക്ക് ലഭിക്കും. ഈ ഒരു ബെയ്സൻ കുറച്ചു സമയം അങ്ങനെ വെച്ചതിനു ശേഷം അതിലേക്ക് കുറച്ച് കല്ലുപ്പ് ഇട്ടുകൊടുക്കുക.

കല്ലുപ്പ് ഇല്ല എന്ന് ഉണ്ടെങ്കിൽ സാധാരണ ഉപ്പുപൊടി ഇട്ട് കൊടുത്താലും മതി ഇങ്ങനെ ഉപ്പുപൊടി വിതറിയശേഷം ഇത് കുറച്ചു സമയം വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് ഇതൊരു വെള്ളം ആയി മാറുന്ന പ്രതിഭാസം നമുക്ക് കാണാൻ സാധിക്കും. അതിനുള്ളിൽ ഉപയോഗിച്ചിരുന്ന ഒരു പ്രത്യേകതരം ആസിഡ് ആണ് ഇതിനു കാരണം. അതിനു ശേഷം ഇത് വെള്ളമായ ശേഷം ഒരു കമ്പ് മറ്റോ ഇട്ട് നന്നായി ഇളക്കി കൊടുക്കുമ്പോൾ അതിൽ വെള്ളം ആവാതിരിക്കുന്ന ബാക്കി ജല്ലുകൾ കൂടി വെള്ളം ആയി മാറും. ആ സമയത്ത് ഈ വെള്ളം നമുക്ക് കളയാവുന്നതാണ്. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് ക്ലോസെറ്റിൽ ഒഴിച്ച് കളയാം. അല്ലാതെ താമസിക്കുന്ന ആളുകളാണ് എങ്കിലും ചെടിയുടെ ചുവട്ടിൽ ഒഴിക്കുകയാണെങ്കിൽ ചെടിക്കും വളരെ ഗുണകരം ആയിട്ടുള്ള ഒന്ന് തന്നെ ആണെന്നാണ് പറയുന്നത്. കൂടുതൽ ആളുകളും ഇപ്പോൾ ഇത് നശിപ്പിക്കുവാൻ വേണ്ടി ബുദ്ധിമുട്ടിരിക്കുന്ന ഒരു സാഹചര്യമാണ്. അത്തരം ഒരു സാഹചര്യത്തിൽ ഇത് വളരെയധികം സഹായകരമായ ഒരു അറിവായിരിക്കും
Story Highlights:Diapers can be safely disposed of

To Top
$(".comment-click-14071").on("click", function(){ $(".com-click-id-14071").show(); $(".disqus-thread-14071").show(); $(".com-but-14071").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });